View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pora Niranjoru Paathiraa ...

MovieJawan of Vellimala (2012)
Movie DirectorAnoop Kannan
LyricsAnil Panachooran
MusicBijibal
SingersChorus, Rakesh Brahmanandan
Play Song
Audio Provided by: Sandhya Sasee

Lyrics

Lyrics submitted by: Viji

Pora niranjoru paathiraa
paruvam vannoru paathiraa
kallu kadanju padachathu poloru karutha pennu
kuthi kuthi enne nokkum kidaathi pennu

Avalude mookkuthi ambili thellu
mukilani mudikkettinu mallika pookkal
nachathira mallika pookkal
(Pora niranjoru paathiraa.....
enne nokkum kidaathi pennu)

Elankadi elelenkidi elelelankidi elelo
dhina dhina dhina dhina dhina dhina dhaaa..... (2)

Indhraneelam kondinakkiya dhaavani chutti
vellapalunkenni enni maala koruthu
karutha vaavinu kannezhuthi
velutha vaavinu ponnaninju
maniyara vaathil thedum naanan kunungi pennu,
........kunungi pennu

Elankadi elelenkidi elelelankidi elelo
dhina dhina dhina dhina dhina dhina dhaaa

Munnil vannu kannu pothum maanasaputhri
poondadakkam pulkidunna maayikaraathri
raaparavakku ninte swaram
kaalchilambinte thaara swaram
kane kane kaanaamarayathodi marayum pennu,
......chinungi pennu

Elankadi elelenkidi elelelankidi elelo
dhina dhina dhina dhina dhina dhina dhaaa
(Pora niranjoru paathiraa.....
enne nokkum kidaathi pennu)

Elankadi elelenkidi elelelankidi elelo
dhina dhina dhina dhina dhina dhina dhaaa.....
വരികള്‍ ചേര്‍ത്തത്: വിജി

പൊര നിറഞ്ഞൊരു പാതിരാ
പരുവം വന്നൊരു പാതിരാ
കല്ലു കടഞ്ഞു പടച്ചതു പോലൊരു കറുത്ത പെണ്ണ്
കുത്തി കുത്തി എന്നെ നൊക്കും കിടാത്തി പെണ്ണ്

അവളുടെ മൂക്കുത്തി അമ്പിളിത്തെല്ല്
മുകിലണി മുടിക്കെട്ട് മല്ലികപൂക്കൾ
നച്ചത്തിര മല്ലിക പൂക്കൾ
(പൊര നിറഞ്ഞൊരു പാതിരാ..........
എന്നെ നൊക്കും കിടാത്തി പെണ്ണ്)

ഏലങ്കിടി ഏലേലങ്കിടി ഏലേലങ്കിടി ഏലേലോ
ധിന ധിന ധിന ധിന ധിന ധിന ധാ..... (2)

ഇന്ദ്രനീലം കൊണ്ടിണക്കിയ ധാ‍വണി ചുറ്റി
വെള്ളപ്പളുങ്കെണ്ണി എണ്ണി മാല കൊരുത്തു
കറുത്ത വാവിനു കണ്ണെഴുതി
വെളുത്ത വാവിനു പൊന്നണിഞ്ഞു
മണിയറ വാതിൽ തേടും നാണം കുണുങ്ങി പെണ്ണ്,
.......കുണുങ്ങി പെണ്ണ്

ഏലങ്കിടി ഏലേലങ്കിടി ഏലേലങ്കിടി ഏലേലോ
ധിന ധിന ധിന ധിന ധിന ധിന ധാ.....

മുന്നിൽ വന്നു കണ്ണു പൊത്തും മാനസപുത്രി
പൂണ്ടടക്കം പുൽകുന്ന മായികരാത്രി
രാപറവക്കു നിന്റെ സ്വരം
കാൽച്ചിലമ്പിന്റെ താര സ്വരം
കാണെ കാണെ കാണാമറയത്തോടി മറയും പെണ്ണ്,
..... ചിണുങ്ങി പെണ്ണ്

ഏലങ്കിടി ഏലേല്ങ്കിടി ഏലേല്ങ്കിടി ഏലേലോ
ധിന ധിന ധിന ധിന ധിന ധിന ധാ.....
(പൊര നിറഞ്ഞൊരു പാതിരാ..........
എന്നെ നൊക്കും കിടാത്തി പെണ്ണ്)

ഏലങ്കിടി ഏലേലങ്കിടി ഏലേലങ്കിടി ഏലേലോ
ധിന ധിന ധിന ധിന ധിന ധിന ധാ.....


Other Songs in this movie

Aalum Aarum
Singer : Bijibal   |   Lyrics : R Venugopal   |   Music : Bijibal
Marayumo
Singer : Harish Sivaramakrishnan   |   Lyrics : R Venugopal   |   Music : Bijibal
Marayumo (Remix)
Singer : Harish Sivaramakrishnan   |   Lyrics : R Venugopal   |   Music : Bijibal
Onnaam Kunnumme
Singer : Mammootty   |   Lyrics : R Venugopal   |   Music : Bijibal
Ozhuki Njaan
Singer : KS Chithra, Nikhil K Menon   |   Lyrics : Santhosh Varma   |   Music : Bijibal