നാട്ടുമാവിലൊരു ...
ചിത്രം | നയന്‍ വണ്‍ സിക്സ് - 916 (2012) |
ചലച്ചിത്ര സംവിധാനം | എം മോഹനന് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | ശ്രേയ ഘോഷാൽ |
വരികള്‍
Lyrics submitted by: Charles Vincent naattumaaviloru maina koottuporumo maina en kinaavile koottinullile maaya maina nee en maina (2) ehei ehei..ahahaa.. ohoh..ahaa..ahaa aahaa..ahaa kunnirangi kalikkana kunjumazhakkaarinoppam muttimutti urummana poonkaatt kunnimani kannil nokki chanthanapon thooval chikki aarum kaanathoram chaari poraamo illikkuzhalil thullitheliye kannipaadathe vellichelille maavund maampoovund thenunnan kothiyund ennalum vallikkellaam mindaattam naattumaaviloru hei..hei..maina koottuporumo maina en kinaavile koottinullile maaya maina nee en maina ahaa akkam pakkam parakkampum chikki chikki nadakkumpam thakkam nokki pathungum manchottil vellivala virichittum vallichooral koruthittum mele mele paaripaari poyaalo peelikkaadunde olakkoodunde chellakkili neeye melle porille manjund kulirund mankudilidamund ennalum manjakkilla punnaaram naattumaaviloru maina koottuporumo maina en kinaavile koottinullile maaya maina nee en maina hei..naattumaaviloru maina koottuporumo maina ohoho..ahahahaa...ahaa...aaaa | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് നാട്ടുമാവിലൊരു മൈന കൂട്ടു പോരുമോ മൈന എന്‍ കിനാവിലെ കൂട്ടിനുള്ളിലെ മായാ മൈന നീ എന്‍ മൈന (നാട്ടുമാവിലൊരു ) ആഹാ.. കുന്നിറങ്ങിക്കളിക്കണ കുഞ്ഞുമഴക്കാറിന്നൊപ്പം മുട്ടി മുട്ടി ഉരുമ്മണ പൂങ്കാറ്റു് കുന്നിമണിക്കണ്ണില് നോക്കി ചന്ദനപ്പൊന്തൂകവല് ചിക്കി ആരും കാണാതോരം ചാരി പോരാമോ ഇല്ലിക്കുഴലില് തുള്ളിത്തേനില്ലേ കന്നിപ്പാടത്തെ വെള്ളിച്ചേലില്ലേ മാവുണ്ടു് മാമ്പൂവുണ്ടു് തേനുണ്ണാന്‍ കൊതിയുണ്ടു് എന്നാലും വന്നിട്ടില്ല മുണ്ടാട്ടം (നാട്ടുമാവിലൊരു ) ആഹാ.. അക്കം പക്കം പറക്കുമ്പം ചിക്കിച്ചിക്കി നടക്കുമ്പം തക്കം നോക്കി പതുങ്ങും മാഞ്ചോട്ടില്‍ വെള്ളിവല വിരിച്ചിട്ടും വള്ളിച്ചൂരല് കൊരുത്തിട്ടും മേലേ മേലേ പാറിപ്പാറി പോയാലോ പീലിക്കാടുണ്ടേ ഓലക്കൂടുണ്ടേ ചെല്ലക്കിളി നീയേ മെല്ലെ പോരില്ലേ മഞ്ഞുണ്ടു് കുളിരുണ്ടു് മണ്കൂംടിലിടമുണ്ടു് എന്നാലും വന്നിട്ടില്ല പുന്നാരം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കേൾക്കാൻ കൊതിക്കുന്ന പാട്ട്
- ആലാപനം : സുദീപ് കുമാര്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എം ജയചന്ദ്രന്
- ചെന്താമരത്തേനോ
- ആലാപനം : ഹരിചരൻ, മൃദുല വാര്യർ | രചന : അനില്‍ പനച്ചൂരാന് | സംഗീതം : എം ജയചന്ദ്രന്
- കിളിയേ ചെറുകിളിയേ
- ആലാപനം : കെ എസ് ചിത്ര, ഹരിചരൻ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എം ജയചന്ദ്രന്
- പിസ്സാ പിസ്സാ
- ആലാപനം : ബെന്നി ദയാല്‍, സുചിത്ര കാർത്തിക് | രചന : രാജീവ് നായര്‍ | സംഗീതം : എം ജയചന്ദ്രന്