View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലരിടും ദേഹം ...

ചിത്രംറെയ്ഡ്‌ (1991)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരത്നസൂരി
ആലാപനംഅമ്പിളി

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മലരിടും ദേഹം
മദമെഴും പ്രായം
പോരൂ എന്നെ വാരിച്ചൂടാൻ
നീ പോരൂ ..
പോരൂ എന്നെ വാരിച്ചൂടാൻ
നീ പോരൂ ..
(മലരിടും)
എന്റെയുള്ളിൻ തന്ത്രിയിൽ
ഏകസ്വരം മീട്ടുവാൻ
മന്ത്രണങ്ങൾ മാറുവാൻ
മധുരിമയിൽ മുങ്ങുവാൻ(മന്ത്രണങ്ങൾ)
എൻ മോഹമാം രാക്കിളി വിളിക്കേ
പ്രാണനിൽ തേന്മുള്ളു പതിക്കേ
(മലരിടും)
നിന്റെ കയ്യിൽ വീഴുവാൻ
നിർവൃതിയിൽ ആഴുവാൻ
നീലിമയിൽ നീന്തുവാൻ
സോമരസം കൊള്ളുവാൻ(നിന്റെ കയ്യിൽ)
ഈ രാവിൽ എൻ മനം തുടിക്കേ
പ്രാണനിൽ തീനാമ്പു മുളയ്ക്കേ
(മലരിടും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാഘമാസ
ആലാപനം : കെ എസ്‌ ചിത്ര, ദിനേശ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രത്നസൂരി