Pichakappoonkaavukal ...
Movie | Husbands In Goa (2012) |
Movie Director | Saji Surendran |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | MG Sreekumar |
Lyrics
Lyrics submitted by: Viji Pichakapoom kavukalkkumappuram Pavan athrayum uruki veenu poy Pichalakunukkumittu vinradham Kadannithra vegamengu manju poy Neelanabhasin Mekhapadathin Mele ninninnudanju veenu thazhika kudam Pichakapoom kavukalkkumappuram Pavan athrayum uruki veenu poy Pichalakunukkumittu vinradham Kadannithra vegamengu manju poy Veenudanja thaazhika kudam Aarurukki mala theerthuvo (2) Theerangalil theertha mankoorayil Theeyoothi oothi oothi poonthennalo Aayiram kaikalo avani paithalo Aaru ponnaalayil theerthu Minnum pathakkangal Pichakapoom kavukalkkumappuram Pavan athrayum uruki veenu poy Pichalakunukkumittu vinradham Kadannithra vegamengu manju poy Kodamanjin kodiyazhinju Thazhvarakal ravilunarnnu (2) Tharangalaam deepa naalangalil Aaradum mele vanin poovadiyil Varoli thinkalin thoniyil vannaval Aaru ponthaaraka raani o Jam jam jam jam jam Pichakapoom kavukalkkumappuram Pavan athrayum uruki veenu poy Pichalakunukkumittu vinradham Kadannithra vegamengu manju poy Neelanabhasin Mekhapadathin Mele ninninnudanju veenu thazhika kudam Pichakapoom kavukalkkumappuram Pavan athrayum uruki veenu poy Pichalakunukkumittu vinradham Kadannithra vegamengu manju poy | വരികള്‍ ചേര്‍ത്തത്: വിജി പിചകപൂംകാവുകൾക്കുമപ്പുറം പവൻ അത്രയും ഉരുകി വീണു പോയ് പിച്ചള കുണുക്കുമിട്ടു വിൺ രഥം കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ് നീല നഭസ്സിൻ മേഖ പടത്തിൻ മേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം പിചകപൂംകാവുകൾക്കുമപ്പുറം പവൻ അത്രയും ഉരുകി വീണു പോയ് പിച്ചള കുണുക്കുമിട്ടു വിൺ രഥം കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ് വീണുടഞ്ഞു താഴികക്കൂടം ആരുരുക്കി മാല തീർത്തുവോ (2) തീരങ്ങളിൽ തീർത്ത മൺകൂരയിൽ തീയൂതി ഊതി ഊതി പൂന്തെന്നലോ ആയിരം കൈകളോ ആവണി പൈതലോ ആരു പൊന്നാലായിൽ തീർത്തു മിന്നും പതക്കങ്ങൾ പിചകപൂംകാവുകൾക്കുമപ്പുറം പവൻ അത്രയും ഉരുകി വീണു പോയ് പിച്ചള കുണുക്കുമിട്ടു വിൺ രഥം കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ് കോടമഞ്ഞിൻ കോടിയണിഞ്ഞു താഴ്വരകൾ രാവിലുണർന്നു (2) താരങ്ങളാം ദീപ നാളങ്ങളിൽ ആറാടും മേലെ വാനിൻ പൂവാടിയിൽ വാരൊളി തിങ്കളിൻ തോണിയിൽ വന്നവൾ ആരു പൊന്താരക റാണിയോ ജം ജം ജം ജം ജം പിചകപൂംകാവുകൾക്കുമപ്പുറം പവൻ അത്രയും ഉരുകി വീണു പോയ് പിച്ചള കുണുക്കുമിട്ടു വിൺ രഥം കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ് നീല നഭസ്സിൻ മേഘ പടത്തിൻ മേലെ നിന്നുടഞ്ഞു വീണു താഴികക്കുടം പിച്ചകപൂം കാവുകൾക്കുമപ്പുറം പവൻ അത്രയും ഉരുകി വീണു പോയ് പിച്ചളകുണുക്കുമിട്ടു വിൺ രഥം കടന്നിത്ര വേഗമെങ്ങു മാഞ്ഞു പോയ് |
Other Songs in this movie
- Neela Neela Kadalinu
- Singer : Alex Kayyalaykkal, Sudeep Kumar | Lyrics : Vayalar Sarathchandra Varma | Music : MG Sreekumar
- Mounam Mazhayude
- Singer : Najim Arshad, Rimi Tomy | Lyrics : Rajeev Alunkal | Music : MG Sreekumar
- Husbands in Goa
- Singer : George Peter | Lyrics : Shibu Chakravarthy | Music : MG Sreekumar
- Maunam Mazhayude
- Singer : Rimi Tomy | Lyrics : Rajeev Alunkal | Music : MG Sreekumar