ജീവിതമൊരു നടനം ...
ചിത്രം | ജോസേട്ടന്റെ ഹീറോ (2012) |
ചലച്ചിത്ര സംവിധാനം | കെ കെ ഹരിദാസ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | സാജന് കെ റാം |
ആലാപനം | വിധു പ്രതാപ് |
വരികള്‍
Lyrics submitted by: Viji Jeevithamoru nadanam athiladukaye saranam Jeevithamoru nadanam athiladukaye saranam Abhinayamoru nayamathiloru parichayamavanundengil Athu vijayam athi lalitham karagatha paramapadam | വരികള്‍ ചേര്‍ത്തത്: വിജി ജീവിതമൊരു നടനം അതിലാടുകയേ ശരണം ജീവിതമൊരു നടനം അതിലാടുകയേ ശരണം അഭിനയമൊരു നയമതിലൊരു പരിചയമവനവനുണ്ടെങ്കിൽ അതു വിജയം അതി ലളിതം കരഗത പരമപദം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇളം നിലാമഴ
- ആലാപനം : ശ്രീനിവാസ്, ശ്വേത മോഹന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : സാജന് കെ റാം
- കരകാണാ കടലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : സാജന് കെ റാം