View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാഴി പൊന്നും മിന്നും ...

ചിത്രംഐഡിയല്‍ കപ്പിള്‍ (2012)
ചലച്ചിത്ര സംവിധാനംഅലി അക്‌ബര്‍
ഗാനരചനഅലി അക്‌ബര്‍
സംഗീതംജിത്തു ബസ്
ആലാപനംഅജയ് ഗോപാല്‍

വരികള്‍

Lyrics submitted by: Viji

Naazhi ponnum minnum pora
kana kanavum thedi poru
aadum kalam maariyaville nee
poradi vijayam nukaraan poru nee

(Naazhi ponnum minnum.......
............... nukaran poru nee)

Verumoru cherupadayudanadi pokum
nee kathirunno manda kandalariyam
thanum konde poru
vayaroru kadalada theru there vettu
kasu pote odukkathe kalakka
manda othalothada vegam pokam
kokkinu vachathu chakkinu kondal paayada
maanam muttum mohamullapanthal
thalam nirakkunnu manathe tharangal
kolam thullan oru minnaminni
ragam pozhikkunnu kombathu kuyilamma
kunjattakiliye koode padan poru neeyum
veyilarum neram aadam neeradam
veyil kaayum kokke neeyum koode koottu vannal
velivakum kolam kandalundu pooram melam

(Naazhi ponnum minnum.......
............... nukaran poru nee)

Vesham marum prema chemparunthay
kolam marunnu komali veshangal
aarum poru vegam roopam maaru
doore mayunu chanakya soothrangal
kalam moari thullam oduvil nizhalaay oodi maaram
kunnolam kanum kanavinu chilavundo
niram mariyadan ninne koode kondu pokam
chuvadethum neram koode padan poru vegam

(Naazhi ponnum minnum.......
............... nukaran poru nee)
വരികള്‍ ചേര്‍ത്തത്: വിജി

നാഴി പൊന്നും മിന്നും പോരാ
കാണാ കനവും തേടി പോരു
ആടും കളം മാറിയാവില്ലെ നീ
പോരാടി വിജയം നുകരൻ പോരൂ നീ

(നാഴി പൊന്നും മിന്നും ………..
…………………നുകരൻ പോരൂ നീ)

വെറുമൊരു ചെറുപടയുടനടി പോകും
നീ കാത്തിരുന്നു മണ്ടാ കണ്ടാലറിയാം
താനും കൊണ്ടേ പോരൂ
വയറൊരു കടലട തെരുതെരെ ആഞ്ഞു വെട്ടു
കാശുപോട്ടെ ഒടുക്കത്തെ കലക്കാ
മണ്ട ഒത്താലൊത്തട വേഗം പോകാം
കൊക്കിനു വച്ചതു ചക്കിനു കൊണ്ടാൽ പായടാ
മാനം മുട്ടും മോഹ മുല്ലപന്തൽ
താലം നിറക്കുന്നു മാനത്തെ താരങ്ങൾ
കോലം തുള്ളാൻ ഒരു മിന്നാമിന്നി
രാഗം പൊഴിക്കുന്നു കൊമ്പത്ത് കുയിലമ്മ
കുഞ്ഞാറ്റക്കിളിയെ കൂടെ പാടാൻ പോരു നീയും
വെയിലാറും നേരം ആടാം നീരാടാം
വെയിൽ കായും കൊക്കേ നീയും കൂടെ കൂട്ടു വന്നാൽ
വെളിവാകും കോലം കണ്ടാലുണ്ട് പൂരം മേളം

(നാഴി പൊന്നും മിന്നും ………..
…………………നുകരൻ പോരൂ നീ)

വേഷം മാറും പ്രേമചെമ്പരുന്തായ്
കോലം മാറുന്നു കോമാളി വേഷങ്ങൾ
ആരും പോരൂ വേഗം രൂപം മാറൂ
ദൂരെ മായുന്നു ചാണക്യ സൂത്രങ്ങൾ
കളം മാറി തുള്ളാം ഒടുവിൽ നിഴലായോടി മാറാം
കുന്നോളം കാണും കനവിനു ചിലവുണ്ടോ
നിറം മാറിയാടാൻ നിന്നെ കൂടെ കൊണ്ടു പോകാം
ചുവടെത്തും നേരം കൂടെ പാടാൻ പോരൂ വേഗം

(നാഴി പൊന്നും മിന്നും ………..
…………………നുകരൻ പോരൂ നീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എള്ളോളം ഈ അന്തിക്കകള്ള്
ആലാപനം : ഉഷാ ഉതുപ്പ്‌   |   രചന : സുധീര്‍ അമ്പലപ്പാട്   |   സംഗീതം : ജിത്തു ബസ്
എള്ളോളം ഈ അന്തിക്കകള്ള്
ആലാപനം : രഞ്ജിനി ജോസ്‌, അജയ് ഗോപാല്‍   |   രചന : സുധീര്‍ അമ്പലപ്പാട്   |   സംഗീതം : ജിത്തു ബസ്