View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ പകലറിയാതെ ...

ചിത്രംതീവ്രം (2012)
ചലച്ചിത്ര സംവിധാനംരൂപേഷ് പീതാംബരന്‍
ഗാനരചനഅരുണ്‍ കെ നാരായണന്‍
സംഗീതംറോബി ഏബ്രഹാം
ആലാപനംവിനീത്‌ ശ്രീനിവാസന്‍, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Ee pakalariyaathe
vidarum ninte neelamizhiyariyaathe(2)
nin manamariyaathe..ariyaathe
ee mazhayariyaathe ..ariyaathe
hridayam melle paadiya paattinorazhakaayi..
innariyaathe....innariyaathe
innariyaathe....innariyaathe

Thaarangal pol minnum mohangal
maayaatha varnnangalaal neythum
puthuvazhi thediya kaattaay alanju paadum
puthumozhi naamennu
malarariyaathe innariyaathe
ee kanavilalinjathum ariyaathe
hridayam melle paadiya paattinorazhakaayee..
innariyaathe...innariyaathe

Paayunna theraayi maarunnu
kaanaatha theerangal thedunnu
oru lahariyil innengo padarnnu-
paaripparannu vinnaake
ee mazhayariyaathe innariyaathe
nin manamariyaathe innariyaathe
hridayam melle paadiya paattinnorazhakaayee..
innariyaathe .....innariyaathe

Ee pakalariyaathe
vidarum ninte neelamizhiyariyaathe(2)
innariyaathe....innariyaathe
innariyaathe....innariyaathe
വരികള്‍ ചേര്‍ത്തത്: Sreekanth Nisari

ഈ പകലറിയാതെ
വിടരും നിന്റെ നീലമിഴിയറിയാതെ (2)
നിൻ മനമറിയാതെ..അറിയാതെ
ഈ മഴയറിയാതെ..അറിയാതെ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ..
ഇന്നറിയാതേ...ഇന്നറിയാതേ
ഇന്നറിയാതേ...ഇന്നറിയാതേ

താരങ്ങൾ പോൽ മിന്നും മോഹങ്ങൾ
മായാത്ത വർണ്ണങ്ങളാൽ നെയ്തും
പുതുവഴി തേടിയ കാറ്റായ് അലഞ്ഞു പാടും
പുതുമൊഴി നാമെന്നും
മലരറിയാതെ ഇന്നറിയാതെ
ഈ കനവിലലിഞ്ഞതും അറിയാതെ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ..
ഇന്നറിയാതേ...ഇന്നറിയാതേ

പായുന്ന തേരായി മാറുന്നു
കാണാത്ത തീരങ്ങൾ തേടുന്നു
ഒരു ലഹരിയിൽ ഇന്നെങ്ങോ പടർന്നു-
പാറിപ്പറന്നു വിണ്ണാകെ
ഈ മഴയറിയാതേ ഇന്നറിയാതേ
നിൻ മനമറിയാതേ ഇന്നറിയാതേ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ..
ഇന്നറിയാതേ...ഇന്നറിയാതേ

ഈ പകലറിയാതെ
വിടരും നിന്റെ നീലമിഴിയറിയാതെ (2)
ഇന്നറിയാതേ...ഇന്നറിയാതേ
ഇന്നറിയാതേ...ഇന്നറിയാതേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണ്ണാകെ വിണ്ണാകെ
ആലാപനം : റോബി ഏബ്രഹാം   |   രചന : അരുണ്‍ കെ നാരായണന്‍   |   സംഗീതം : റോബി ഏബ്രഹാം
പുതിയൊരു പാട്ടില്‍
ആലാപനം : ദീപക് കുട്ടി   |   രചന : അരുണ്‍ കെ നാരായണന്‍   |   സംഗീതം : റോബി ഏബ്രഹാം
സങ്കടമെന്നൊരു
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : റോബി ഏബ്രഹാം