View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ninne Thedi Vannu ...

MovieScene 1 Nammude Veedu (2012)
Movie DirectorShaiju Anthikkad
LyricsRafeeq Ahamed
MusicRatheesh Vegha
SingersHaricharan, Saindhavi

Lyrics

Lyrics submitted by: Sunish Menon

Ninnethedi vannuu pala janmam ponkinaave
Thennippoyathenthe kodi minnal pole doore
Thaazhampoo polen maaril chaayaan
Poruu poruu ennomale
Mazhathulli veezhum manichippi pole
Manassilurangum anuraagam
Kanikkonna pookkum pularkaalam pol
Thaane maari njaan
Ninnethedi vannuu pala janmam ponkinaave

Ennekkandu njaan aa kannin peeliyil adarunna neerthulliyil
Mandasmeramo mullappookkalaal malar maari thoovunnatho
Udalode swargathethum maayaa chumbanam pakaruu...
Mazhathulli veezhum manichippi pole
Manassilurangum anuraagam
Kanikkonna pookkum pularkaalam pole
Thaane maari njaan
Ninnethedi vannuu pala janmam ponkinaave
Thennippoyathenthe kodi minnal pole doore

Kaanaa kaikalaal aa meyyil chandanam kavaraamo nee thennale
Eeran sandhyakal chaayum meniyil thazhukaamo nee mellave
Manassaakum koottil nin thooval veenu
En azhake...

Ninnethedi vannuu pala janmam ponkinaave
Thennippoyathenthe kodi minnal pole doore
Thaazhampoo polen maaril chaayaan
Poruu poruu ennomale
Aa... aa... aa... aa... hmm... hmm...
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

നിന്നെത്തേടി വന്നൂ പല ജന്മം പൊന്‍കിനാവേ
തെന്നിപ്പോയതെന്തേ കൊടിമിന്നല്‍ പോലെ ദൂരേ
താഴമ്പൂ പോലെന്‍ മാറില്‍ ചായാന്‍
പോരൂ പോരൂ എന്നോമലേ
മഴത്തുള്ളി വീഴും മണിച്ചിപ്പി പോലെ
മനസ്സിലുറങ്ങും അനുരാഗം
കണിക്കൊന്ന പൂക്കും പുലര്‍കാലം പോല്‍
താനേ മാറി ഞാന്‍
നിന്നെത്തേടി വന്നൂ പല ജന്മം പൊന്‍കിനാവേ

എന്നെക്കണ്ടു ഞാന്‍ ആ കണ്ണിന്‍ പീലിയില്‍ അടരുന്ന നീര്‍ത്തുള്ളിയില്‍
മന്ദസ്മേരമോ മുല്ലപ്പൂക്കളാല്‍ മലര്‍മാരി തൂവുന്നതോ
ഉടലോടെ സ്വർഗ്ഗത്തെത്തും മായാചുംബനം പകരൂ...
മഴത്തുള്ളി വീഴും മണിച്ചിപ്പി പോലെ
മനസ്സിലുറങ്ങും അനുരാഗം
കണിക്കൊന്ന പൂക്കും പുലർ‌കാലം പോൽ
താനേ മാറി ഞാന്‍
നിന്നെത്തേടി വന്നൂ പല ജന്മം പൊന്‍കിനാവേ
തെന്നിപ്പോയതെന്തേ കൊടിമിന്നല്‍ പോലെ ദൂരേ

കാണാക്കൈകളാല്‍ ആ മെയ്യില്‍ ചന്ദനം കവരാമോ നീ തെന്നലേ
ഈറന്‍ സന്ധ്യകള്‍ ചായും മേനിയില്‍ തഴുകാമോ നീ മെല്ലവേ
മനസ്സാകും കൂട്ടില്‍ നിന്‍ തൂവല്‍ വീണു
എന്‍ അഴകേ....

നിന്നെത്തേടി വന്നൂ പല ജന്മം പൊന്‍കിനാവേ
തെന്നിപ്പോയതെന്തേ കൊടിമിന്നല്‍ പോലെ ദൂരേ
താഴമ്പൂ പോലെന്‍ മാറില്‍ ചായാന്‍
പോരൂ പോരൂ എന്നോമലേ
ആ....ആ....ആ....ആ.... മം ... മം ...


Other Songs in this movie

Ee Maruveethiyil
Singer :   |   Lyrics : Rafeeq Ahamed, NP Chandrasekharan   |   Music : Ratheesh Vegha
Cinema Varavaayi
Singer :   |   Lyrics : Rafeeq Ahamed   |   Music : Ratheesh Vegha
Aakaasham Mazhavillin
Singer :   |   Lyrics : Rafeeq Ahamed, NP Chandrasekharan   |   Music : Ratheesh Vegha