View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെയ്തോടുങ്ങുന്നുവോ ...

ചിത്രംഇവന്‍ അര്‍ദ്ധനാരി (2012)
ചലച്ചിത്ര സംവിധാനംഡോ. സന്തോഷ് സൗപര്‍ണ്ണിക
ഗാനരചനവി മധുസൂദനന്‍ നായര്‍
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Viji

peythodungunnuvo megham
jeevante novil pozhinora sneham
oduvile thulliyum thengi veezhe
kaattiloru veerppu polatholichu poke
vazhiyilnadhamaayi theernna man paavakku
mizhi nirayunnuvo mookam......
ullilazhi muriyunnuvo shokam, shokam....
shokam....... shokam.....

swantham kuzhiyilekku swayam nadannu poykolluka

kalivakku polaro veruthe menanjori
kaliman paava than janmam
poovum paraagavum peruvanavatha
paazhila chilla than janmam
karalmaari kondu vasanthamay theerthora
karmegham maayunnuvenno, mayunnuvenno......
maayunnuvenno... maaayunnuvenno....

devano deviyo ennariyathori
paavate thazhukiyunarthi
ninavum kinaavum kalam varakkan varum
nizhal murikkullil vadathi
ariyathe... ariyathe akame niranjora pranante
priya megham maayunnuvenno mayunnuvenno
maayunnuvenno.... mayunnuvenno...
maayunnuvenno... maayunnuvenno...
maayunnuvenno.... maayunnuvenno...
maayunnuvenno....
വരികള്‍ ചേര്‍ത്തത്: വിജി

പെയ്തൊടുങ്ങുന്നുവോ മേഘം
ജീവന്റെ നോവിൽ പൊഴിഞ്ഞൊരാ സ്നേഹം
ഒടുവിലെ തുള്ളിയും തേങ്ങി വീഴെ
കാറ്റിലൊരുവീർപ്പു പോലതൊലിച്ചു പോകെ
വഴിയിലനാധമായ് തീർന്ന മൺ പാവക്കു
മിഴി നിറയുന്നുവോ മൂകം………….
ഉള്ളിലഴി മുറിയുന്നുവോ ശോകം, ശോകം….
ശോകം…… ശോകം……..

സ്വന്തം കുഴിയിലേക്ക് സ്വയം നടന്നു പൊയ്ക്കൊള്ളുക

കളിവാക്കു പോലാരോ വെറുതെ മെനഞ്ഞൊരീ
കളിമൺ പാവ തൻ ജന്മം
പൂവും പരാഗവും പേറുവാനാത്ത പാഴില ചില്ല തൻ ജന്മം
കരൾമാരി കൊണ്ടു വസന്തമായ് തീർത്തൊരാ
കാർമേഘം മായുന്നുവെന്നോ,മായുന്നുവെന്നോ......
മായുന്നുവെന്നോ... മായുന്നുവെന്നോ

ദേവനോ ദേവിയൊ എന്നറിയാത്തൊരീ
പാവയെ തഴുകിയുണർത്തി
നിനവും കിനാവും കളം വരക്കാൻ വരും
നിഴൽമുറിക്കുള്ളിൽ നടത്തീ
അറിയാതെ അറിയാതെ അകമേ നിറഞ്ഞൊരാ പ്രാണന്റെ
പ്രിയ മേഘം മായുന്നുവെന്നോ മായുന്നുവെന്നോ
മായുന്നുവെന്നോ... മായുന്നുവെന്നൊ...
മായുന്നുവെന്നൊ.. മായുന്നുവെന്നൊ
മായുന്നുവെന്നൊ... മായുന്നുവെന്നൊ....
മായുന്നുവെന്നൊ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അര്‍ദ്ധനാരീശ്വരന്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ
മഞ്ജുള മഞ്ജുള
ആലാപനം : എം ജി ശ്രീകുമാർ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ
കൈലാസം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പഴയിടം സോമരാജൻ   |   സംഗീതം : എം ജി ശ്രീകുമാർ
കണ്‍കളില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പഴയിടം സോമരാജൻ   |   സംഗീതം : എം ജി ശ്രീകുമാർ
നരുതാളി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ
പതിനേഴു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വി മധുസൂദനന്‍ നായര്‍   |   സംഗീതം : എം ജി ശ്രീകുമാർ