യേശുനായകാ ...
ചിത്രം | ലില്ലി (1958) |
ചലച്ചിത്ര സംവിധാനം | എഫ് നാഗൂർ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി |
ആലാപനം | പി ലീല, കോറസ്, ശാന്ത പി നായര്‍ |
വരികള്‍
Added by devi pillai on April 28, 2008 യേശുനായകാ പ്രേമസാഗരാ വീശുക നിന്‍ കൃപ പാരില്‍ ദാസദാസര്‍തന്‍ യാത്രയിലെന്നും കാട്ടുക മാര്‍ഗ്ഗം നേരില്‍ നീയേ പാരിന്നഭയം നീയേ ആശാ നിലയം നീയേ പാപവിമോചനസദനം നീയേ കടലിന്‍ തീരം അന്ധര്‍ ഞങ്ങളീ കൂരിരുള്‍ തന്നില്‍ സന്താപത്തിന്‍ നടുവില്‍ താന്തരായിഹ വീഴുമ്പോള്‍ നീ താങ്ങായ് കൈതരുമോ? ---------------------------------- Added by maathachan on April 28, 2008 yesunayaka premasagara veesuka nin kripa paaril dasadaasarthan yathrayilennum kattuka margam neril neeye paarninnabhayam -- neeye asanilayam- neeye paapavimochana sadanam neeye kadalin theeram! andhar njangalee koorirul thannil santhaapathin naduvil thaantharaayiha veezhumbol nee thaangaanaay kaitharumo (yesunayaka..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏലേലാ ഏഴാം കടലിനു
- ആലാപനം : ഏ എല്‍ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
- കന്യാമറിയമേ തായേ ഞങ്ങള്‍ക്കെന്നാളും
- ആലാപനം : രേണുക, ശാന്ത പി നായര്‍, ടി എസ് കുമരേശ് | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
- ആലപ്പുഴ കടവീന്നു
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
- ഓടിയോടിയോടി വന്നു
- ആലാപനം : പി ലീല, പട്ടം സദന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
- കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍
- ആലാപനം : രേണുക | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
- നാളെ നിന്റെ കല്യാണം
- ആലാപനം : ഏ എല്‍ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി
- കേഴുന്നതെന്തിനാവോ
- ആലാപനം : ജി കെ വെങ്കിടേഷ് | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി