View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകലമിന്നരികെയല്ലേ ...

ചിത്രംദി ഹിറ്റ്ലിസ്റ്റ് (2012)
ചലച്ചിത്ര സംവിധാനംബാല
ഗാനരചനജോഫി തരകന്‍
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംഅമൃത സുരേഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Akale ninnarikayalle
athin porulakalayalle
veruthe aa.....
Akale ninnarikayalle
athin porulakalayalle
veruthe ey......
mozhikal thedumoru vaanavillil
mazhayaay peyyave
akale ninnarikayalle

Mukil nananja manamaanithenkilum
ennil prabhaatha nimi manoharam
thaane thalarnna swaramaanithenkilum
innen kinaakkalathilum prabhaamayam
athuvare nirakal pakarum
nimisha dhoothikal sadhaa

Akale ninnarikayalle
athin porulakalayalle

Akale ninnarikayalle
athin porulakalayalle
veruthe ey......
mozhikal thedumoru vaanavillil
mazhayaay peyyave
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അകലേ നിന്നരികയല്ലേ
അതിൻ പൊരുളകലയല്ലേ
വെറുതേ ആ...................
അകലേ നിന്നരികയല്ലേ
അതിൻ പൊരുളകലയല്ലേ
വെറുതേ ഏയ് ...................
മൊഴികൾ തേടുമൊരു വാനവില്ലിൽ
മഴയായ് പെയ്യവേ
അകലേ നിന്നരികയല്ലേ

മുകിൽ നനഞ്ഞ മനമാണിതെങ്കിലും
എന്നിൽ പ്രഭാത നിമി മനോഹരം
താനേ തളർന്ന സ്വരമാണിതെങ്കിലും
ഇന്നെൻ കിനാക്കളതിലും പ്രഭാമയം
അതുവരെ നിരകൾ പകരും
നിമിഷ ദൂതികൾ സദാ

അകലേ നിന്നരികയല്ലേ
അതിൻ പൊരുളകലയല്ലേ

അകലേ നിന്നരികയല്ലേ
അതിൻ പൊരുളകലയല്ലേ
വെറുതേ ഏയ് ...................
മൊഴികൾ തേടുമൊരു വാനവില്ലിൽ
മഴയായ് പെയ്യവേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കഥകളുമെഴുതി
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌, സാൻ ജെയിംറ്റ്   |   രചന : സന്തോഷ് വര്‍മ്മ, സാൻ ജെയിംറ്റ്   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌, സാൻ ജെയിംറ്റ്
കണ്ണാകെ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌, അമൃത സുരേഷ്   |   രചന : ജോഫി തരകന്‍   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മാനത്തെ വെള്ളിക്കിണ്ണത്തിൽ
ആലാപനം : സായനോര ഫിലിപ്പ്   |   രചന : ജോഫി തരകന്‍   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌