View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തിവെയിൽ താഴവേ ...

ചിത്രംലിസമ്മയുടെ വീട് (2012)
ചലച്ചിത്ര സംവിധാനംബാബു ജനാർദ്ദനൻ
ഗാനരചനഎം ടി പ്രദീപ് കുമാര്‍
സംഗീതംവിനു തോമസ്‌
ആലാപനംവിദ്യാധരന്‍ മാസ്റ്റർ

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം
അങ്ങകലെ പോയ് വരും ഇരവിനുപിൻപേ മൂകം
ഒരു വേനൽ താപമോ ശ്രുതി ചോരും ഗാനമോ
മറയുന്നു ദൂരെയാ ഇരുളുന്നു സന്ധ്യകൾ
മറുവാക്കൊന്നു പകരം മിണ്ടാതേ.... (അന്തിവെയിൽ)

മഴമേഘങ്ങൾ തേടിയും കടലോളങ്ങൾ പുൽകുവാൻ
ഒഴിയും പൂക്കൾ കേണിടും അവ കിനിയും നീർമണി
ശലഭങ്ങൾ പാറിയോ തിരി നാളം തേടിയോ
നിറഭേദം തേടുമീ ശ്രുതികൂട്ടും വേളയിൽ
ഒരു സാഗരം ജീവിതം പോയൊരീ നാളുകൾ
എന്നാൾ എന്നാളും മീട്ടി പാഴ് സ്വരം
തേടി സ്വാന്ത്വനം (അന്തിവെയിൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളിമുകിൽ പൂ വിരിയും
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : വിനു തോമസ്‌
പാഴ് മുളയും
ആലാപനം : ഭവ്യലക്ഷ്മി   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : വിനു തോമസ്‌
സിയോൺ മണവാളൻ
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
നെഞ്ചോരം
ആലാപനം :   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : വിനു തോമസ്‌