വെള്ളിമുകിൽ പൂ വിരിയും ...
ചിത്രം | ലിസമ്മയുടെ വീട് (2012) |
ചലച്ചിത്ര സംവിധാനം | ബാബു ജനാർദ്ദനൻ |
ഗാനരചന | എം ടി പ്രദീപ് കുമാര്‍ |
സംഗീതം | വിനു തോമസ് |
ആലാപനം | നജിം അര്‍ഷാദ് |
വരികള്‍
Lyrics submitted by: Suresh | വരികള്‍ ചേര്‍ത്തത്: സുരേഷ് വെള്ളിമുകിൽ പൂ വിരിയും പൗർണ്ണമി രാവിൻ ചന്ദ്രികയിൽ സ്നേഹനിലാവിൽ നിന്റെ കിനാവിൽ മഞ്ഞിൻ തേരോട്ടം നീയണിയും നീർമണിയിൽ പാതി വിടർന്ന ചെമ്പവിഴം മഞ്ഞുതിരും മാമലയിൽ പൊന്നിൻ കൂടാരം മിഴികളിൽ ആർദ്രമായ് വിലോല ഭാവസാന്ദ്രമായ് ചൊടികളിൽ ഇന്ദജാലമേറ്റുണർന്ന ഭംഗിയായ് വിടരാൻ വെമ്പി നിന്ന പനിനീർ കുരുന്നുപോൽ പ്രണയം നിറയും ചുണ്ടിൽ..മെല്ലെ...(വെള്ളി) തേൻമലരുണ്ടു പാറിടും കിളി ഇണതേടും നേരം പൂക്കാലമായി പകരാനുണ്ടവന്നായിരം ചുംബനം പനിമതി പൂത്തനാൾ ചൊല്ലി കിന്നാരം ഒരു തൂവൽകാറ്റിൽ പാറും സ്നേഹം പൂക്കാനായി മാറും പുഴയോടം തുള്ളും മേടക്കാറ്റിൽ നീയും ചാരേ പോരൂ ഒരു കൂവരംകിളി ആദ്യമായ് ഏതോ താളം മൂളുന്നു ചുണ്ടിൽ മൂളുന്നു...ഹൃദയം താളം കൊട്ടുന്നു..(വെള്ളി) തൂമഴ പെയ്ത രാത്രികളൊന്നിൽ അനുരാഗിയായ് പാടിയോ രാപ്പാടിയും മപനിനിസ നിസപ മപഗരി രിസനിമപനി മപനിസ ഗരി നിധപ മഗരി മമപ പാടാനുണ്ടവന്നായിരം ഗീതികൾ മറുമൊഴി ചൊല്ലുവാൻ ആരോ വന്നല്ലോ മഴ മേഘം ചിന്തും സ്നേഹത്തുള്ളി ഓളം തുള്ളും കാറ്റിൽ ചിറകാട്ടി അവൻ പാടും ഗാനം കേട്ടാരാരോ പാടി പൊൻ തൂവലുരുമീടുമീ നേരം ചാരിൽ പോരാമോ നീയും പോരാമോ അരികെ നീയും കൂടാമോ (വെള്ളി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അന്തിവെയിൽ താഴവേ
- ആലാപനം : വിദ്യാധരന് മാസ്റ്റർ | രചന : എം ടി പ്രദീപ് കുമാര്‍ | സംഗീതം : വിനു തോമസ്
- പാഴ് മുളയും
- ആലാപനം : ഭവ്യലക്ഷ്മി | രചന : എം ടി പ്രദീപ് കുമാര്‍ | സംഗീതം : വിനു തോമസ്
- സിയോൺ മണവാളൻ
- ആലാപനം : | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- നെഞ്ചോരം
- ആലാപനം : | രചന : എം ടി പ്രദീപ് കുമാര്‍ | സംഗീതം : വിനു തോമസ്