രാമനും സീതയും ...
ചിത്രം | ചുരം (1997) |
ചലച്ചിത്ര സംവിധാനം | ഭരതന് |
ഗാനരചന | ഡോ രാജീവ് |
സംഗീതം | ജോണ്സണ് |
ആലാപനം |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Aa...raamanum seethayum kaattinu poyappam lakshmanan chodaran koottu poye raamanum seethayum kaattinu poyappam lakshmanan chodaran koottu poye maareecha maanine kandittu seethaykku odippidiykkuvaan poothi konde maareecha maanine kandittu seethaykku odippidiykkuvaan poothi konde Aa...thullikkalikkanu chaadikkalikkanu poovazhakulloru maareechamaan thullikkalikkanu chaadikkalikkanu poovazhakulloru maareechamaan aalu paranjittum aaru paranjittum seethede poothiykkaruthiyille aalu paranjittum aaru paranjittum seethede poothiykkaruthiyille poruthiyillaanjittu villumeduthudan raajanaam raamanum koodeppone poruthiyillaanjittu villumeduthudan raajanaam raamanum koodeppoye | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ...രാമനും സീതയും കാട്ടിനു പോയപ്പം ലക്ഷ്മണൻ ചോദരൻ കൂട്ടു പോയേ രാമനും സീതയും കാട്ടിനു പോയപ്പം ലക്ഷ്മണൻ ചോദരൻ കൂട്ടു പോയേ മാരീച മാനിനെ കണ്ടിട്ടു സീതയ്ക്കു ഓടിപ്പിടിക്കുവാൻ പൂതി കൊണ്ടേ മാരീച മാനിനെ കണ്ടിട്ടു സീതയ്ക്കു ഓടിപ്പിടിക്കുവാൻ പൂതി കൊണ്ടേ ആ...തുള്ളിക്കളിക്കണു ചാടിക്കളിക്കണു പൂവഴകുള്ളൊരു മാരീചമാൻ തുള്ളിക്കളിക്കണു ചാടിക്കളിക്കണു പൂവഴകുള്ളൊരു മാരീചമാൻ ആളു പറഞ്ഞിട്ടും ആരു പറഞ്ഞിട്ടും സീതേടെ പൂതിയ്ക്കറുതിയില്ലേ ആളു പറഞ്ഞിട്ടും ആരു പറഞ്ഞിട്ടും സീതേടെ പൂതിയ്ക്കറുതിയില്ലേ പൊറുതിയില്ലാഞ്ഞിട്ടു വില്ലുമെടുത്തുടൻ രാജനാം രാമനും കൂടെപ്പൊണേ പൊറുതിയില്ലാഞ്ഞിട്ടു വില്ലുമെടുത്തുടൻ രാജനാം രാമനും കൂടെപ്പൊണേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചില്ലു വിളക്കുമായി (F)
- ആലാപനം : കെ എസ് ചിത്ര | രചന : ഡോ രാജീവ് | സംഗീതം : ജോണ്സണ്
- പൂങ്കനവിന്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഡോ രാജീവ് | സംഗീതം : ജോണ്സണ്
- താരാട്ടിന് ചെറു [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ രാജീവ് | സംഗീതം : ജോണ്സണ്
- ചില്ലു വിളക്കുമായ് [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ രാജീവ് | സംഗീതം : ജോണ്സണ്
- താരാട്ടിന് ചെറു [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഡോ രാജീവ് | സംഗീതം : ജോണ്സണ്