View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറയാന്‍ അറിയാത്ത കാര്യം ...

ചിത്രംപകരം (2013)
ചലച്ചിത്ര സംവിധാനംശ്രീവല്ലഭൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംമഞ്ജരി, രവിശങ്കര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Parayaan ariyaatha kaaryam
paadaan kazhiyaatha gaanam (parayaan)
manassininnaayiram minnaaminungikal
minniminni pongippaarum
malarillaa malarvanam
(Parayaan)

Enne njaan pande kadam thannathalle
neeyariyaathe nin ninchil (enne)
njaanathu kaanaathe kaanaan thuninju
aayiram mounam parannu
azhake...azhake azhake
athiloodozhukum asulabha njodikal
raavum pakalum pole (athiloodozhukum)
(Parayaan)

Premavikaaram kalluruttunnu
youvanamaam mala thannil (prema)
kandavaranyonyam rahasyam paranju
bhraanthamennothi palarum (kandavar)
manasse...manasse .. manasse
manasse neeyoru mathilaka shalabham
kaanal jalajam thannil (manasse)
kaanal jalajam thannil...
kaanal jalajam thannil...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പറയാന്‍ അറിയാത്ത കാര്യം
പാടാന്‍ കഴിയാത്ത ഗാനം (പറയാന്‍)
മനസ്സില്‍നിന്നായിരം മിനുങ്ങാമിനുങ്ങികള്‍
മിന്നിമിന്നി പൊങ്ങിപ്പാറും
മലരില്ലാ മലര്‍‌വനം
(പറയാന്‍)

എന്നെ ഞാന്‍ പണ്ടേ കടം തന്നതല്ലേ
നീയറിയാതെ നിന്‍ നെഞ്ചില്‍ (എന്നെ)
ഞാനത് കാണാതെ കാണാന്‍ തുനിഞ്ഞു
ആയിരം മൌനം പറന്നു
അഴകേ.....അഴകേ..അഴകേ
അതിലൂടൊഴുകും അസുലഭ ഞൊടികള്‍ ‌
രാവും പകലും പോലെ (അതിലൂടൊഴുകും)
(പറയാന്‍)

പ്രേമവികാരം കല്ലുരുട്ടുന്നു
യൗവ്വനമാം മല തന്നില്‍ (പ്രേമ)
കണ്ടവരന്യോന്യം രഹസ്യം പറഞ്ഞു
ഭ്രാന്തമെന്നോതി പലരും (കണ്ടവര്‍)
മനസ്സേ...മനസ്സേ..മനസ്സേ
മനസ്സേ നീയൊരു മതിലക ശലഭം
കാനല്‍ ജലജം തന്നില്‍ (മനസ്സേ)
കാനല്‍ ജലജം തന്നില്‍ ...
കാനല്‍ ജലജം തന്നില്‍ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരം തീരാ പാതകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ദൂരം തീരാ പാതകൾ
ആലാപനം : മഞ്ജരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
നീലമേഘം
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍