

Enundodee Ambilichantham ...
Movie | Celluloid (2013) |
Movie Director | Kamal |
Lyrics | Engandiyoor Chandrasekharan |
Music | M Jayachandran |
Singers | Sithara Krishnakumar |
Lyrics
Lyrics submitted by: Dr. Susie Pazhavarical Enithonnum arinjatheyille punnaarappoonkuyile .. Eneno neneno neneneno eneno neneno neneneno eneno neneno neneno neneno eno eno neneno... Enundodee ambili chantham enundodee thaamara chantham enundodee maarivil chantham enundodee maamazha chantham kammalitto? pottu thotto? enithonnum arinjatheyille punnaarappoonkuyile Kaavalam kili kaathilu chollanu kannilithiri kanmashi vendennu kumbilil poonanavumaayethana kaattu moolanu karivala vendennu enthinaavo ethinaavo enithonnum arinhatheyille panchaarappoonkuyile (enundodee) Kocharimulla thakkam parayanu kaarmudi chutte poovonnu kettaannu poothorungi ilanjiyum chollanu melu vaasana thailam purattaannu enthinaavo ethinaavo neeyee marimaayamellaam arinjittum mindaathe nikkaanalle (Enundodee) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഏനിതൊന്നും അറിഞ്ഞതേയില്ലേ പുന്നാരപ്പൂങ്കുയിലേ .. ഏനേനോ നേനേനോ നേനേനേനോ ഏനേനോ നേനേനോ നേനേനേനോ ഏനേനോ നേനേനോ നേനേനോ നേനേനോ ഏനോ ഏനോ നേനേനോ... ഏനുണ്ടോടീ അമ്പിളിച്ചന്തം ഏനുണ്ടോടീ താമരച്ചന്തം ഏനുണ്ടോടീ മാരിവിൽ ചന്തം ഏനുണ്ടോടീ മാമഴച്ചന്തം കമ്മലിട്ടോ? പൊട്ടു തൊട്ടോ? ഏനിതൊന്നും അറിഞ്ഞതേയില്ലേ പുന്നാരപ്പൂങ്കുയിലേ...... കാവളം കിളി കാതില് ചൊല്ലണ് കണ്ണിലിത്തിരി കണ്മഷി വേണ്ടേന്ന് കുമ്പിളിൽ പൂമണവുമായെത്തണ കാറ്റു മൂളണു കരിവള വേണ്ടേന്ന് എന്തിനാവോ ഏതിനാവോ ഏനിതൊന്നും അറിഞ്ഞതേയില്ലേ പഞ്ചാരപ്പൂങ്കുയിലേ......... (ഏനുണ്ടോടീ) കൊച്ചരിമുല്ല തക്കം പറയണ് കാർമുടിച്ചുറ്റേ പൂവൊന്നു കെട്ടാന്ന് പൂത്തൊരുങ്ങി ഇലഞ്ഞിയും ചൊല്ലണ് മേലു വാസനത്തൈലം പുരട്ടാന്ന് എന്തിനാവോ ഏതിനാവോ നീയീ മറിമായമെല്ലാം അറിഞ്ഞിട്ടും മിണ്ടാതെ നിക്കാണല്ലേ (ഏനുണ്ടോടീ) |
Other Songs in this movie
- Kaatte Kaatte Nee
- Singer : G Sreeram, Vaikkom Vijayalakshmi | Lyrics : Rafeeq Ahamed | Music : M Jayachandran