View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ പൊന്നുഷസ്സ് ...

ചിത്രംചേച്ചി (1950)
ചലച്ചിത്ര സംവിധാനംടി ജാനകി റാം
ഗാനരചനഅഭയദേവ്
സംഗീതംജി കെ വെങ്കിടേഷ്‌
ആലാപനംമോഹനകുമാരി

വരികള്‍

Lyrics submitted by: Sandhya Prakash

Oh.... ponnushassu vannu chernnithaa
vannu chernnithaa sumasundaraabhayaarnnu haa
sundaraabhayaarnnu haa.... oh..

Anuraagathin geethangal paadi
suralokathin bhagyangal nedi
mathimodam koodi mamajeevan vaadi
madhukaalam choodi oh..

Engumengumaasha than
pookkalaanithaa pookkalaanithaa
thennalettulanjidunnithaananda leenaraay.... oh..

Kuyilaanandagaanangal paadi
mayil aamodabhavangal aadi
pulakangal choodi puthumayil moodi
mama jeevan vaadi .....oh....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓ...പൊന്നുഷസ്സു വന്നു ചേര്‍ന്നിതാ
വന്നു ചേര്‍ന്നിതാ സുമസുന്ദരാഭയാര്‍ന്നു ഹാ
സുന്ദരാഭയാര്‍ന്നു ഹാ...ഓ..

അനുരാഗത്തിന്‍ ഗീതങ്ങള്‍ പാടി
സുരലോകത്തിന്‍ ഭാഗ്യങ്ങള്‍ നേടി
മതിമോദം കൂടി മമജീവന്‍ വാടി
മധുകാലം ചൂടീ...ഓ...

എങ്ങുമെങ്ങുമാശ തന്‍
പൂക്കളാണിതാ പൂക്കളാണിതാ
തെന്നലേറ്റുലുഞ്ഞിടുന്നിതാനന്ദലീനരായ്...ഓ...

കുയിലാനന്ദഗാനങള്‍ പാടി
മയിലാമോദഭാവങ്ങള്‍ ആടി
പുളകങ്ങള്‍ ചൂടി പുതുമയില്‍ മൂടി
മമ ജീവന്‍ വാടി...ഓ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആശ തകരുകയോ
ആലാപനം : കലിംഗ റാവു, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
കാലിത കാലമായ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
വരിക വരിക
ആലാപനം : ജി കെ വെങ്കിടേഷ്‌, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
വരുമോ എന്‍
ആലാപനം : ടി എ ലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
അതിദൂരെയിരുന്നു
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
ഒരു വിചാരം
ആലാപനം : കലിംഗ റാവു, മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
ചിരകാല മനോഭാവം
ആലാപനം : കലിംഗ റാവു, മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
നീ മാത്രമിന്നു
ആലാപനം : മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
ചുടു ചിന്ത തന്‍
ആലാപനം : കലിംഗ റാവു, മോഹനകുമാരി   |   രചന : അഭയദേവ്   |   സംഗീതം : ജി കെ വെങ്കിടേഷ്‌
വാസവതി
ആലാപനം : വി എന്‍ രാജന്‍   |   രചന : പരമ്പരാഗതം   |   സംഗീതം : ജി കെ വെങ്കിടേഷ്‌