View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശപ്പറവകൾ ...

ചിത്രംപൂനിലാവ് (1997)
ചലച്ചിത്ര സംവിധാനംതേജസ് പെരുമണ്ണ
ഗാനരചനചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
സംഗീതംഎന്‍ പി പ്രഭാകരന്‍
ആലാപനംഅശോകന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

la la la lala lala lala lala la la

aakaashapparavakal pole
niramezhum aayiram swapnangal pole
(aakaasha)
paaripparakkoo kidaangale
naadinte naalathe vaagdaanam ningal
(aakaasha)

orumayodothu valarenam
naadinteyarumakkidaangalaay theerenam
(orumayodothu)
nallorennellaarum parayenam
nallorennellaarum parayenam
naal thorum naadinte perumayuyarthenam
(aakaasha)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ല ല ല ലല ലല ലല ലല ല ല

ആകാശപ്പറവകൾ പോലെ
നിറമെഴും ആയിരം സ്വപ്നങ്ങൾ പോലെ
(ആകാശ)
പാറിപ്പറക്കൂ കിടാങ്ങളേ
നാടിന്റെ നാളത്തെ വാഗ്ദാനം നിങ്ങൾ
(ആകാശ)

ഒരുമയോടൊത്തു വളരേണം
നാടിന്റെയരുമക്കിടാങ്ങളായ്‌ത്തീരേണം
(ഒരുമയോടൊത്തു)
നല്ലോരെന്നെല്ലാരും പറയേണം
നല്ലൊരെന്നെല്ലാരും പറയേണം
നാൾതോറും നാടിന്റെ പെരുമയുയർത്തേണം
(ആകാശ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇരുളുന്നോരാകാസം
ആലാപനം : ബിജു നാരായണന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : എന്‍ പി പ്രഭാകരന്‍