View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കോയമ്പത്തൂർ നാട്ടിലെ ...

ചിത്രംപ്രൊപ്രൈറ്റേഴ്സ് : കമ്മത്ത് & കമ്മത്ത് (2013)
ചലച്ചിത്ര സംവിധാനംതോംസൺ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംമധു ബാലകൃഷ്ണന്‍, വിജയ്‌ യേശുദാസ്‌, ഹരിചരൻ

വരികള്‍

Lyrics submitted by: Viji

Coimbatore naattile kodi naatum veettile
tamil thalam kettilee kalyanamaay
valayappetti pennunde valakilukkam paattunde
alakar swami nenchile kondaattamaay
pallangil vaa mani therodi vaa
poo moodi vaa panineeraadi vaa
thirukkovil perumaalin varam vaangivaa
ho coimbatore ... coimbatore naatile kodi naatum veettile
tamil thalam kettilee kalyanamaay

Pattu sela suttum ival palakkattu rojaa
nottam vachu poottum ival swantham bhandham koodum
ootti mala kaatu ee veettinnullil veesum
kaatee randu manam serum mandapathe
kathal malli kondu moodamo
thinkal kuda pidichu kannil thiri thelichu
ponnil kulichu varum pennalle
santham koodum sivakaasi mathaappovin chiriyode
thenkasi poo thudu chanthin choppil mungum kavilode
marante charathu nilkkunna penne nee mohicha kalyanamaay

Coimbatore naattile kodi naatum veettile
tamil thalam kettilee kalyanamaay
valayappetti pennunde valakilukkam paattunde
alakar swami nenchile kondaattamaay

Pattampoochi kootam oru pattu chelai seyyaan
thatti kondu vanthal ival maman nenchu killan
hey konkan naattil thankam ival ethum kolam podan
singa nalla singam athu lattu pullayaake
paadum nadaswaram serum jodiyilam todi raagamatil paadatho
mallippo cherangal sollum sathidangal machampi ramanu koodatho
aadikkaril ivaloru sellapoovaay kuzhalode
puthalathe kulirodum sneham veettil kothiyode
varika varika arumai makale pallangini vazhthave

Coimbatore naattile kodi naatum veettile
tamil thalam kettilee kalyanamaay
valayappetti pennunde valakilukkam paattunde
alakar swami nenchile kondaattamaay
pallangil vaa mani therodi vaa
poo moodi vaa panineeraadi vaa
thirukkovil perumaalin varam vaangivaa
ho coimbatore ..
വരികള്‍ ചേര്‍ത്തത്: വിജി

കോയമ്പത്തൂർ നാട്ടിലെ കൊടി നാട്ടും വീട്ടിലെ
തമിൾ താളം കേട്ടില്ലേ കല്യാണമായ്
വളയപ്പെട്ടി പെണ്ണുണ്ടേ വളകിലുക്കം പാട്ടുണ്ടേ
അളകർ സ്വാമി നെഞ്ചിലെ കൊണ്ടാട്ടമായ്
പല്ലാങ്കിൽ വാ മണിത്തേരോടി വാ
പൂ മൂടി വാ പനിനീരാടി വാ
തിരുക്കോവിൽ പെരുമാളിൻ വരം വാങ്ങി വാ
ഹോ.. കോയമ്പത്തൂർ.....കോയമ്പത്തൂർ നാട്ടിലെ കൊടി നാട്ടും വീട്ടിലെ
തമിൾ താളം കേട്ടില്ലേ കല്യാണമായ്

പട്ടു സേല സുറ്റും ഇവൾ പാലക്കാട്ടു റോജാ
നോട്ടം വച്ചു പൂട്ടും ഇവൾ സ്വന്തം ബന്ധം കൂടും
ഊട്ടി മല കാറ്റ് ഈ വീട്ടിന്നുള്ളിൽ വീശും
കാറ്റേ രണ്ടു മനം സേരും മണ്ഡപത്തെ
കാതൽ മല്ലി കൊണ്ട് മൂടാമോ
തിങ്കൾ കുട പിടിച്ചു കണ്ണിൽ തിരി തെളിച്ചു
പൊന്നിൽ കുളിച്ചു വരും പെണ്ണല്ലേ
സന്തം കൂടും ശിവകാശി മത്താപ്പൂവിൻ ചിരിയോടെ
തെങ്കാശി പൂ തുടു ചാന്തിൻ ചോപ്പിൽ മുങ്ങും കവിളോടെ
മാരന്റെ ചാരത്ത് നിൽക്കുന്ന പെണ്ണെ നീഎ മോഹിച്ച കല്യാണമായ്

കോയമ്പത്തൂർ നാട്ടിലെ കൊടി നാട്ടും വീട്ടിലെ
തമിൾ താളം കേട്ടില്ലേ കല്യാണമായ്
വളയപ്പെട്ടി പെണ്ണുണ്ടേ വളകിലുക്കം പാട്ടുണ്ടേ
അളകർ സ്വാമി നെഞ്ചിലെ കൊണ്ടാട്ടമായ്

പട്ടാമ്പൂച്ചി കൂട്ടം ഒരു പട്ടു ചേലൈ സെയ്യാൻ
തട്ടി കൊണ്ടു വന്താൾ ഇവൾ മാമൻ നെഞ്ചു കിള്ളാൻ
ഹേ.. കൊങ്കൺ നാട്ടിൻ തങ്കം ഇവൾ എത്തും കോലം പോടാൻ
സിങ്ക നല്ല സിങ്കം അതു ലട്ടു പുള്ളിയാകെ
പാടും നാദസ്വരം സേരും ജോടിയിളം തോടി രാഗമതിൽ പാടാതോ
മല്ലിപ്പൂ ചേരങ്ങൾ സൊല്ലും സാത്തിടങ്ങൾ മച്ചാമ്പി രാമനു കൂരാതോ
ആടിക്കാറിൽ ഇവളൊരു സെല്ലപൂവായ് കുഴലൂതി
പുത്തലത്തെ കുളിരോടെ സ്നേഹം വീട്ടിൽ കൊതിയോടെ
വരിക വരിക അരുമൈ മകളെ പല്ലങ്കിനെ വാഴ്ത്തവേ

കോയമ്പത്തൂർ നാട്ടിലെ കൊടി നാട്ടും വീട്ടിലെ
തമിൾ താളം കേട്ടില്ലേ കല്യാണമായ്
വളയപ്പെട്ടി പെണ്ണുണ്ടേ വളകിലുക്കം പാട്ടുണ്ടേ
അളകർ സ്വാമി നെഞ്ചിലെ കൊണ്ടാട്ടമായ്
പല്ലാങ്കിൽ വാ മണിത്തേരോടി വാ
പൂ മൂടി വാ പനിനീരാടി വാ
തിരുക്കോവിൽ പെരുമാളിൻ വരം വാങ്ങി വാ
ഹോ.. കോയമ്പത്തൂർ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദോശ നല്ല ദോശ
ആലാപനം : എം ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, നിഖിൽ രാജ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
നിന്റെ പിന്നാലെ
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
കാറ്റാടി കാറ്റാടി
ആലാപനം : രാജേഷ് കൃഷ്ണന്‍, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍