Doore Doore Neengi Maayum ...
Movie | Natholi Oru Cheriya Meenalla (2013) |
Movie Director | VK Prakash |
Lyrics | Anu Elizabeth Jose |
Music | Abhijith |
Singers | Nithya Menen |
Lyrics
Lyrics submitted by: Viji Doore doore neengi maayum theeramaake neele neele oodiyodi poru melu keezhe keriyeri porum neram paappa paappa paappaa Kuthu koma korumente penayum kaattilake paarumente paperum konjiyaadum koottu koodum kalangal poy poy..... poy poy..... poy poy poy poy... Aararum kaanaathe pinnil njan koodunne kattayi maarunnu kathum ee kannum en meyyum munnil paayum chilaneram..... kalkal randum thalarunne Everybody says there's a plan for me Big guy in the sky with His eye on me Tell me where's my sunset The end of my road You gave me so many things Now I can't find the door! Mayajaalam pole minnum kolangal pongiyaadi pinnilakave kankal moodum minnal pole mannil cherunne..... innee janmam thandum neram njanum marunne... Doore doore neengi maayum theeramaake melu keezhe keriyeri porum neram kuthu koma korumente penayum kaattilake paarumente paperum konjiyaadi koottu koodum kalangal poy poy... poy poy..... poy pooy Doore doore neengi maayum theeramaake neele neele oodiyodi poru melu keezhe keriyeri porum neram papa papa papaa | വരികള്‍ ചേര്‍ത്തത്: വിജി ദൂരെ ദൂരെ നീങ്ങി മായും തീരമാകെ നീളെ നീളെ ഓടിയോടി പോരൂ മേലു കീഴെ കേറിയേറി പോരും നേരം പാപ... പാപ... പാപ കുത്തു കോമ കോറുമെന്റെ പേനയും കാറ്റിലാകെ പാറുമെന്റെ പേപ്പറും കൊഞ്ചിയാടും കൂട്ടു കൂടും കാലങ്ങൾ പൊയ് പോയ്... പൊയ് പോയ്... പൊയ് പോയ്.. പൊയ് പോയ്... ആരാരും കാണാതെ പിന്നിൽ ഞാൻ കൂടുന്നേ കാറ്റായി മാറുന്നു കാതും ഈ കണ്ണും എൻ മെയ്യും മുന്നിൽ പായും ചിലനേരം..... കാൽകൾ രണ്ടും തളരുന്നേ Everybody says there's a plan for me Big guy in the sky with His eye on me Tell me where's my sunset The end of my road You gave me so many things Now I can't find the door! മായാജാലം പോലെ മിന്നും കോലങ്ങൾ പൊങ്ങിയാടി പിന്നിലാകവേ കൺകൾ മൂടൂം മിന്നൽ പോലെ മണ്ണിൽ ചേരുന്നേ.... ഇന്നീ ജന്മം താണ്ടും നേരം ഞാനും മാറുന്നേ... ദൂരെ ദൂരെ നീങ്ങി മായും തീരമാകെ മേലു കീഴെ കേറിയേറി പോരും നേരം കുത്തു കോമ കോറുമെന്റെ പേനയും കാറ്റിലാകെ പാറുമെന്റെ പേപ്പറും കൊഞ്ചിയാടും കൂട്ടു കൂടും കാലങ്ങൾ പൊയ് പോയ്... പൊയ് പോയ്... പൊയ് പോയ്.. ദൂരെ ദൂരെ നീങ്ങി മായും തീരമാകെ നീളെ നീളെ ഓടിയോടി പോരൂ മേലു കീഴെ കേറിയേറി പോരും നേരം പാപ... പാപ... പാപ |
Other Songs in this movie
- Kanmani Kanmani
- Singer : Ajay Warrier | Lyrics : Anu Elizabeth Jose | Music : Abhijith
- Naalangal Anayumoree Neram
- Singer : Joe Balakrishnan | Lyrics : Anu Elizabeth Jose | Music : Abhijith
- Kannaadichillil Minnum
- Singer : Arvind Venugopal | Lyrics : Anu Elizabeth Jose | Music : Abhijith
- Chempaneer Chundil Njaan
- Singer : Unni Menon | Lyrics : Anu Elizabeth Jose | Music : Abhijith