View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാഴ് മുളയും ...

ചിത്രംലിസമ്മയുടെ വീട് (2012)
ചലച്ചിത്ര സംവിധാനംബാബു ജനാർദ്ദനൻ
ഗാനരചനഎം ടി പ്രദീപ് കുമാര്‍
സംഗീതംവിനു തോമസ്‌
ആലാപനംഭവ്യലക്ഷ്മി

വരികള്‍

Lyrics submitted by: Indu Ramesh

Paazh mulayum peythirangum
aalolam viral thumpaal mey thalode.. (paazh mulayum.. )
novum thenthulliyaay maarum snehaardramaay
sneham vin gangayaay
moham pookkum valliyaay
poothinkalaakunnu ullinte ullil...
(paazh mulayum... )

varnnamegham peeli neerthum anthivaanam
eeran nilaavine kaathirikkum
raavaay pinnil nirathinkal vannaal
neehaara pushpangal poothirangum
thinkal nilaavathu mounam maanju
vinnil ninnumaaro doore paadee gaanam...
(paazh mulayum... )

karnnikaara pookkalenthe swapnavaanil
etho paraagangal thedidunnu
saarangiyil sneharaagangalil
kalhaara pushpangal poothulayum
kankonil mottitta kanneerkkanam
nenchinullil poovaay maarum kaalam...
(paazh mulayum... )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

പാഴ് മുളയും പെയ്തിറങ്ങും
ആലോലം വിരൽത്തുമ്പാൽ മെയ് തലോടവേ
പാഴ് മുളയും പെയ്തിറങ്ങും
ആലോലം വിരൽത്തുമ്പാൽ മെയ് തലോടവേ
നോവും തേൻതുള്ളിയായ് മാറും സ്നേഹാദ്രമായ്
സ്നേഹം വിൺ ഗംഗയായ്
മോഹം പൂക്കും വല്ലിയായ്
പൂത്തിങ്കളാകുന്നു ഉള്ളിന്റെ ഉള്ളിൽ
(പാഴ് മുളയും)

വർണ്ണമേഘം പീലി നീർത്തും അന്തിവാനം
ഈറൻ നിലാവിനെ കാത്തിരിക്കും
രാവായ് പിന്നിൽ നിറതിങ്കൾ വന്നാൽ
നീഹാര പുഷ്പങ്ങൾ പൂത്തിറങ്ങും
തിങ്കൾ നിലാവത്ത് മൌനം മാഞ്ഞു
വിണ്ണിൽ നിന്നുമാരോ ദൂരേ പാടീ ഗാനം
(പാഴ് മുളയും)

കർണ്ണികാര പൂക്കളെന്തേ സ്വപ്നവാനിൽ
ഏതോ പരാഗങ്ങൾ തേടിടുന്നു
സാരംഗിയിൽ സ്നേഹരാഗങ്ങളിൽ
കൽഹാരപുഷ്പങ്ങൾ പൂത്തുലയും
കൺകോണിൽ മൊട്ടിട്ട കണ്ണീർക്കണം
നെഞ്ചിനുള്ളിൽ പൂവായ് മാറും കാലം

പാഴ് മുളയും പെയ്തിറങ്ങും
ആലോലം വിരൽത്തുമ്പാൽ മെയ് തലോടവേ
നോവും തേൻതുള്ളിയായ് മാറും സ്നേഹാദ്രമായ്
സ്നേഹം വിൺ ഗംഗയായ്
മോഹം പൂക്കും വല്ലിയായ്
പൂത്തിങ്കളാകുന്നു ഉള്ളിന്റെ ഉള്ളിൽ
(പാഴ് മുളയും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തിവെയിൽ താഴവേ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : വിനു തോമസ്‌
വെള്ളിമുകിൽ പൂ വിരിയും
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : വിനു തോമസ്‌
സിയോൺ മണവാളൻ
ആലാപനം :   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
നെഞ്ചോരം
ആലാപനം :   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : വിനു തോമസ്‌