View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എടീ പെണ്ണേ ...

ചിത്രംറേഡിയോ (2013)
ചലച്ചിത്ര സംവിധാനംഉമ്മര്‍ കരിക്കാട്
ഗാനരചനമുകേഷ് ലാല്‍
സംഗീതംമോഹന്‍ സിതാര
ആലാപനംവിദ്യ

വരികള്‍

Lyrics submitted by: Viji

Maine maine... ohooo maine maine... ohoo ohoo ohooo

Edi penne edi penne enganundediye...
edi penne puthulokam neeyarinjodiye... (2)

Innu vare kandillallo inganoru lokam
hey.... hey hey hey hey......hey hey
manassake thullunnallo naattukunju maine

Edi penne ninte kannilu naatu mulla pootho (2)

Edi penne edi penne enganundediye...
edi penne puthulokam neeyarinjodiye...

Melle melle maine maine (2)
(maine maine)
manathannu vannappol melle nee chennappol (2)
mazhavillundo mukilukalundo doore ambilimamanundo
nattumaine ninte ullam poothulanjo (2)
(maine maine ... maine maine....)

Edi penne edi penne enganundediye...
(chechee dey vimanam)
edi penne edi penne neeyarinjodiye..
innu vare kandillallo inganoru lokam
hey.... hey hey hey hey......hey hey
manassake thullunnallo naattukunju maine

Edi penne ninte kannilu naatu mulla pootho (5)
maine maine...
വരികള്‍ ചേര്‍ത്തത്: വിജി

മൈനേ മൈനേ... ഓഹോ..... മൈനേ മൈനേ.... ഓഹോ ഹോ ഹോ....

എടീ പെണ്ണെ എടി പെണ്ണേ എങ്ങനുണ്ടട്യേ
എടി പെണ്ണേ പുതുലോകം നീയടറിഞ്ഞോട്യേ (2)

ഇന്നു വരെ കണ്ടില്ലല്ലോ ഇങ്ങനൊരു ലോകം
ഹേ... ഹേ ഹേ ഹേ ഹേ... ഹേ ഹേ
മനസ്സാകെ തുള്ളുന്നല്ലോ നാട്ടു കുഞ്ഞു മൈനേ

എടി പെണ്ണേ നിന്റെ കണ്ണിലു നാട്ടു മുല്ല പൂത്തോ (2)

എടീ പെണ്ണെ എടി പെണ്ണേ എങ്ങനുണ്ടട്യേ
എടി പെണ്ണേ പുതുലോകം നീയടറിഞ്ഞോട്യേ

മെല്ലെ മെല്ലെ മൈനേ മൈനേ (2)
(മൈനേ മൈനേ)
മാനത്തു വന്നപ്പോൾ മെല്ലെ നീ ചെന്നപ്പോൾ (2)
മഴവില്ലിണ്ടോ മുകിലിണ്ടോ ദൂരെ അമ്പിളി മാമനുണ്ടോ
നാട്ടുമൈനേ നിന്റെ ഉള്ളം പൂത്തുലഞ്ഞോ (2)
(മൈനേ മൈനേ..... മൈനേ മൈനേ ....)

എടീ പെണ്ണെ എടി പെണ്ണേ എങ്ങനുണ്ടട്യേ
(ചേച്ചീ ദേ വിമാനം)
എടി പെണ്ണേ പുതുലോകം നീയടറിഞ്ഞോട്യേ
ഇന്നു വരെ കണ്ടില്ലല്ലോ ഇങ്ങനൊരു ലോകം
ഹേ... ഹേ ഹേ ഹേ ഹേ... ഹേ ഹേ
മനസ്സാകെ തുള്ളുന്നല്ലോ നാട്ടു കുഞ്ഞു മൈനേ

എടി പെണ്ണേ നിന്റെ കണ്ണിലു നാട്ടു മുല്ല പൂത്തോ (5)
മൈനേ മൈനേ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുകിലേ അനാദിയായി
ആലാപനം : മഞ്ജരി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : മോഹന്‍ സിതാര
മന്ദാരക്കൊമ്പത്ത്
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : മോഹന്‍ സിതാര
തുയിലുണരുന്നു
ആലാപനം : നജിം അര്‍ഷാദ്‌, ജിഷ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : മോഹന്‍ സിതാര