View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സില്‍ മധുപന്‍ ...

ചിത്രംപൂമ്പാറ്റകളുടെ താഴ്വാരം (2013)
ചലച്ചിത്ര സംവിധാനംവി എം അഖിലേഷ്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംരാജേഷ്‌ മോഹന്‍
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Lyrics submitted by: Viji

manassil madhupan moolum kaalam
meyyil malarukal vidarum prayam
sisirakkaatte madhurakulire
choriyu chundil pranaya poo
choriyu chundil pranaya poo

manassil madhupan moolum kaalam.....

parayumo shruthi meettumo cheruchellukkaatte nee
pakarumo onnu moolumo pranayam kondu moodumo
kaarmudiyizhakalile manimuthukal nalkamo
en kanavinte mazhivillin niram kondu vaurmo
ee kaattile kusruthi kaatte
ee meettile kurumban kaatte

manassil madhupan moolum kaalam

padarumo onnu nirayumo vinnin paattukara
mizhiyile en ninavile snehakoottukaraa
kaarmukil varnante kuzhalonnoothamo
nin sakhikal than hridayangal poovaniyakkam
ee kaattile kusruthi kaatte
ee meettile kurumban kaatte

manassil madhupan moolum kaalam
meyyil malarukal vidarum prayam
sisirakkaatte madhurakulire
choriyu chundil pranaya poo
choriyu chundil pranaya poo
വരികള്‍ ചേര്‍ത്തത്: വിജി

മനസ്സിൽ മധുപൻ മൂളും കാലം
മെയ്യിൽ മലരുകൾ വിടരും പ്രായം
ശിശിരക്കാറ്റേ മധുരക്കുളിരേ
ചൊരിയൂ ചുണ്ടിൽ പ്രണയപ്പൂ
ചൊരിയൂ ചുണ്ടിൽ പ്രണയപ്പൂ

മനസ്സിൽ മധുപൻ മൂളും കാലം........

പറയുമോ ശ്രുതി മീട്ടുമോ ചെറു ചെല്ലക്കാറ്റേ നീ
പകരുമോ ഒന്നു മൂളുമോ പ്രണയം കൊണ്ടു മൂ‍ടുമോ
കാർമുടിയിഴകളിലെ മണിമുത്തുകൽ നല്കാമോ
എൻ കനവിന്റെ മഴവില്ലിൻ നിറം കൊണ്ടു വരുമോ
ഈ കാ‍ട്ടിലെ കുസൃതിക്കാറ്റേ ഈ മേട്ടിലെ കുറുമ്പൻ കാറ്റേ

മനസ്സിൽ മധുപൻ മൂളും കാലം........

പടരുമോ ഒന്നു നിറയുമോ വിണ്ണിൻ പാട്ടുകാരാ
മിഴിയിലെ എൻ നിനവിലെ സ്നേഹകൂട്ടുകാരാ
കാർമുകിൽ വർണ്ണന്റെ കുഴലൊന്നൂതാമോ
നിൻ സഖികൾ തൻഹൃദയങ്ങൾ പൂവനിയാക്കാമോ
ഈ കാ‍ട്ടിലെ കുസൃതിക്കാറ്റേ ഈ മേട്ടിലെ കുറുമ്പൻ കാറ്റേ

മനസ്സിൽ മധുപൻ മൂളും കാലം
മെയ്യിൽ മലരുകൾ വിടരും പ്രായം
ശിശിരക്കാറ്റേ മധുരക്കുളിരേ
ചൊരിയൂ ചുണ്ടിൽ പ്രണയപ്പൂ
ചൊരിയൂ ചുണ്ടിൽ പ്രണയപ്പൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ പെണ്ണേ
ആലാപനം : ബൈജു മാധവ്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : രാജേഷ്‌ മോഹന്‍
പറയൂ താരമലരെ
ആലാപനം : രാജേഷ്‌ മോഹന്‍, ദുര്‍ഗ്ഗ വിശ്വനാഥ്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : രാജേഷ്‌ മോഹന്‍
ഒന്നാം കുന്നേറി
ആലാപനം : രാജേഷ്‌ മോഹന്‍, ദുര്‍ഗ്ഗ വിശ്വനാഥ്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വി എച് ദിരാര്‍   |   സംഗീതം : രാജേഷ്‌ മോഹന്‍