View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറയൂ താരമലരെ ...

ചിത്രംപൂമ്പാറ്റകളുടെ താഴ്വാരം (2013)
ചലച്ചിത്ര സംവിധാനംവി എം അഖിലേഷ്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംരാജേഷ്‌ മോഹന്‍
ആലാപനംരാജേഷ്‌ മോഹന്‍, ദുര്‍ഗ്ഗ വിശ്വനാഥ്

വരികള്‍

Lyrics submitted by: Viji

parayu thaaramalare
melle varumo moha vaniyil
tharumo sneha thanalaay
ninte nenjam ennumennum

manju pohziyum neela raavil
ennil padaroo naalamaayi nee
priyane..... prana priyane
ninte maaril chernnurangaan

parayu thaaramalare
melle varumo moha vaniyil

thannannannaa thananannanna
thaanannannannaa
thannannannaa thananannanna
thaanannannannaa

azhake ninne kaanaathe
alayum raakkili njaan(2)

vannu nee munnil athira raavil
tharalithamethoponkinaavaay
akale alakal paadum
pranaya kuliril onnu cheram
tharumo snehathanalaay
ninte nencham ennume....

parayu thaaramalare
melle varumo moha vaniyil

arike onnum mindathe ninne
thazhukum thennalaay njaan (2)

chennina chundil punchiriyode
anjanakanno thalamode
manasso madhurametho
nadanamaadaan varikayaayi

priyane pranapriyane
ninte maaril chernnurangam

parayu tharamalare
melle varumo moha vaniyil....
വരികള്‍ ചേര്‍ത്തത്: വിജി

പറയൂ താരമലരേ
മെല്ലെ വരുമോ മോഹവനിയിൽ
തരുമോ സ്നേഹ തണലായ്
നിന്റെ നെഞ്ചം എന്നുമെന്നും

മഞ്ഞു പൊഴിയും നീല രാവിൽ
എന്നിൽ പടരൂ നാളമായി നീ
പ്രിയനേ.... പ്രാണപ്രിയനേ
നിന്റെ മാറിൽ ചേർന്നുറങ്ങാൻ

പറയൂ താരമലരേ
മെല്ലെ വരുമോ മോഹ വനിയിൽ

തന്നന്നന്നാ താനന്നന്ന
തനന്നന്നന്നാ
തന്നന്നന്നാ താനന്നന്ന
തനന്നന്നന്നാ

അഴലേ നിന്നെ കാണാതെ
അലയും രാക്കിളി ഞാൻ (2)

വന്നു നീ മുന്നിൽ ആതിര രാവിൽ
തരളിതമേതോ പൊൻ കിനാവായ്
അകലേ അലകൾ പാടും
പ്രണയകുളിരിൽ ഒന്നു ചേരാം
തരുമോ സ്നേഹതണലായ്
നിന്റെ നെഞ്ചം എന്നുമെന്നും

പറയൂ താരമലരേ
മെല്ലെ വരുമോ മോഹ വനിയിൽ

അരികെ ഒന്നും മിണ്ടാതെ നിന്നെ
തഴുകും തെന്നലായി ഞാൻ (2)

ചെന്നിണ ചുണ്ടിൽ പുഞ്ചിരിയോടെ
അഞ്ജനക്കണ്ണോ താളമോടെ
മനസ്സോ മധുരമേതോ
നടനമാടാൻ വരികയായി

പ്രിയനേ.. പ്രാണപ്രിയനെ
നിന്റെ മാറിൽ ചേർന്നുറങ്ങാൻ

പറയൂ താരമലരേ
മെല്ലെ വരുമോ മോഹ വനിയിൽ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ പെണ്ണേ
ആലാപനം : ബൈജു മാധവ്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : രാജേഷ്‌ മോഹന്‍
മനസ്സില്‍ മധുപന്‍
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : രാജേഷ്‌ മോഹന്‍
ഒന്നാം കുന്നേറി
ആലാപനം : രാജേഷ്‌ മോഹന്‍, ദുര്‍ഗ്ഗ വിശ്വനാഥ്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വി എച് ദിരാര്‍   |   സംഗീതം : രാജേഷ്‌ മോഹന്‍