Kaanaan Njaan ...
Movie | SIM (2013) |
Movie Director | Diphan |
Lyrics | Santhosh Varma |
Music | Gopi Sundar |
Singers | Sachin Warrier |
Lyrics
Lyrics submitted by: Viji Kanan njanennum kothicha mathimukhi neeyaano orkkum munpennil ozhukiya kavitha neeyano iravilum pakalilum thazhukumee kathiroli parayumo priyasakhee nin mizhiyile oliyaano parisarm marannu njaan alayumee vazhikalil ithalidum malarukal ninnazhukal ninnazhakulla chiryaano Kanan njanennum kothicha mathimukhi neeyaano orkkum munpennil ozhukiya kavitha neeyano Malarmanam ninranja mudiyil thodan parannadukkalanayaan manam thudichirunnu sukhamode aaa.....paalnilaavu nananja vazhiye pattumooli koonthalil thazhukaan ennum porum ennuyirile nava pavanan Kulirmanam korutha mozhiyal manam pakutheduthu tharuvaan chuzhithadam tharichu dinamere aaa.....thotteduthu varunna nimisham pinthirinja vakkukal ariyaan poruu neeyum ponkanavile cherukudilil Kanan njanennum kothicha mathimukhi neeyaano orkkum munpennil ozhukiya kavitha neeyano iravilum pakalilum thazhukumee kathiroli parayumo priyasakhee nin mizhiyile oliyaano parisarm marannu njaan alayumee vazhikalil ithalidum malarukal ninnazhukal ninnazhakulla chiryaano | വരികള്‍ ചേര്‍ത്തത്: വിജി കണാൻ ഞാനെന്നും കൊതിച്ച മതിമുഖി നീയാണോ ഓർക്കും മുൻപെന്നിലൊഴുകിയ കവിത നീയാണോ ഇരവിലും പകലിലും തഴുകുമീ കതിരൊളി പറയുമോ പ്രിയസഖീ നിൻ മിഴിയിലെ ഒളിയാണോ പരിസരം മറന്നു ഞാൻ അലയുമീ വഴികളിൽ ഇതളിടും മലരുകൾ നിന്നഴകുള്ള ചിരിയാണോ കണാൻ ഞാനെന്നും കൊതിച്ച മതിമുഖി നീയാണോ ഓർക്കും മുൻപെന്നിലൊഴുകിയ കവിത നീയാണോ മലർമണം നിറഞ്ഞ മുടിയിൽ തൊടാൻ പറന്നടുക്കലണയാൻ മനം തുടിച്ചിരുന്നു സുഖമോടെ ആ.... പാൽനിലാവു നനഞ്ഞ വഴിയേ പാട്ടുമൂളി കൂന്തലിൽ തഴുകാൻ എന്നും പോരും എന്നുയിരിലെ നവ പവനൻ കുളിർമണം കൊരുത്ത മൊഴിയാൽ മനം പകുത്തെടുത്തു തരുവാൻ ചുഴിത്തടം തരിച്ചു ദിനമേറെ ആ.... തൊട്ടെടുത്തു വരുന്ന നിമിഷം പിന്തിരിഞ്ഞ വാക്കുകൾ അറിയാൻ പോരൂ നീയും പൊൻ കനവിലെ ചെറു കുടിലിൽ കണാൻ ഞാനെന്നും കൊതിച്ച മതിമുഖി നീയാണോ ഓർക്കും മുൻപെന്നിലൊഴുകിയ കവിത നീയാണോ ഇരവിലും പകലിലും തഴുകുമീ കതിരൊളി പറയുമോ പ്രിയസഖീ നിൻ മിഴിയിലെ ഒളിയാണോ പരിസരം മറന്നു ഞാൻ അലയുമീ വഴികളിൽ ഇതളിടും മലരുകൾ നിന്നഴകുള്ള ചിരിയാണോ |
Other Songs in this movie
- Poovaala Poovaala
- Singer : Anna Katharina | Lyrics : Santhosh Varma | Music : Gopi Sundar