View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൊട്ടിട്ടോടാന്‍ തോന്നി ...

ചിത്രംകൗബോയ് (2013)
ചലച്ചിത്ര സംവിധാനംപി ബാലചന്ദ്രകുമാർ
ഗാനരചനകൈതപ്രം
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Thottittodaan thonni kandappam
thattithinnaan thonni thottappam
parayaamo....parayaamo....ithinenthu perennu
kuklirambili kulirambili.....vellottu kinnathil
haay sammaanam njaan nalkaam aduthuvaa....
arike vaa....
(Thottittodaan thonni .....)

Kadankadhakkili maanathe kaanaakkombathaadunee....
puthankadhayude poonchirakeri paayunne....
kadam kanakkinu thenunde....koodekkoodaan aalunde....
kadha kadha aa kadha paranju kelukkaadan njaanunde.....
angaakkadha ee kadha palliyurangiya
maamani mala mele.....
kalamaanukalum cherumuyalukalum ulla veettilurangumbol
oru muradan puli vannamariyaduthaalo....
aduthaalo.......
thottittodaan thonni kandappam
thattithinnaan thonni thottappam

Vishannadukkum puliyachan chorakkannu thurukkumbol
kaattukarimbin koottilolichu ....maanpethada....
kadam kamizhthum moovanthi
aazhakkadalilolikkumbol
angekkombathambili maamam doorathu.....
kalamaanum mayilum kunju mrigangalum
idakalarum kaattil .....
oru vettakkaaran thokku karakki poranathenthaanu
aa kadhayile vettakkaaran njaanalle....
njaanalle.....
(Thottittodaan thonni......)
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

തൊട്ടിട്ടോടാന്‍ തോന്നി കണ്ടപ്പം
തട്ടിത്തിന്നാന്‍ തോന്നി തൊട്ടപ്പം
പറയാമോ..പറയാമോ..ഇതിനെന്തു പേരെന്നു്
കുളിരമ്പിളി കുളിരമ്പിളി...വെള്ളോട്ടു കിണ്ണത്തില്‍
ഹായ് സമ്മാനം ഞാന്‍ നല്കാം അടുത്തുവാ...
അരികെ വാ......
(തൊട്ടിട്ടോടാന്‍ തോന്നി....)

കടങ്കഥക്കിളി മാനത്തെ കാണാക്കൊമ്പത്താടുന്നേ...
പുത്തന്കകഥയുടെ പൂഞ്ചിറകേറി പായുന്നേ....
കുടം കണക്കിനു തെനുണ്ടേ...കൂടെക്കൂടാന്‍ ആളുണ്ടേ...
കഥ കഥ ആ കഥ പറഞ്ഞു കേള്ക്കാടന്‍ ഞാനുണ്ടേ..
അങ്ങാക്കഥ ഈകഥ പള്ളിയുറങ്ങിയ
മാമണി മല മേലേ...
കലമാനുകളും ചെറുമുയലുകളും ഉള്ള വീട്ടിലുറങ്ങുമ്പോള്‍
ഒരു മുരടന്‍ പുലി വന്നമറിയടുത്താലോ...
അടുത്താലോ.....
തൊട്ടിട്ടോടാന്‍ തോന്നി കണ്ടപ്പം
തട്ടിത്തിന്നാന്‍ തോന്നി തൊട്ടപ്പം...

വിശന്നടുക്കും പുലിയച്ചന്‍ ചോരക്കണ്ണു തുറിക്കുമ്പോള്‍
കാട്ടുകരിമ്പിന്‍ കൂട്ടിലൊളിച്ചു..മാന്പേതട...
കുടം കമിഴ്ത്തും മൂവന്തി
ആഴക്കടലിലൊളിക്കുമ്പോള്‍
അങ്ങേക്കൊമ്പത്തമ്പിളിമാമന്‍ ദൂരത്തു്...
കലമാനും മയിലും കുഞ്ഞു മൃഗങ്ങളും
ഇടകലരും കാട്ടില്‍..
ഒരു വേട്ടക്കാരന്‍ തോക്കു കറക്കി പോരണതെന്താണു്
ആ കഥയിലെ വേട്ടക്കാരന്‍ ഞാനല്ലേ....
ഞാനല്ലേ....
(തൊട്ടിട്ടോടാന്‍ തോന്നി....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉലക വാഴ്കൈ ഉല്ലാസം
ആലാപനം :   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്