View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാവ ഞാന്‍ കളിപ്പാവ (അണ്‍പ്ലഗ്ഡ്) ...

ചിത്രംഎന്റെ (2013)
ചലച്ചിത്ര സംവിധാനംരാജേഷ് ടച്ച്‌റിവര്‍
ഗാനരചനപയ്യമ്പ്ര ജയകുമാര്‍
സംഗീതംശാന്തനു മൊയ്ത്ര
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Viji

Paava njaan kalippava njaan
nirjjeevamaam man paava njaan
ivide itha oru jeevitham
nilavittu veenudayunnu....
jeevanil jeevanaay
mizhiyle deeepamaay
karuthiyorennile
viswasavum thakarunnitha
poymukham yaadharthyamaay
oru mukham inyevideyo.....

Paava njaan kalippaava njaan
nirjjeevamam man paava njaan

Paava njaan kalippava njaan....
nirjjeevamaam man paava njaan....
ivide itha oru jeevitham....
nilavittu veenudayunnuvo....
jeevanil jeevanaay.....
mizhiyile deepamaay.....
karuthiyorennile.....
viswasavum thakarunnitha....
poymukham yaadhaarthyamaay...
oru mukham iniyevideyo.....
വരികള്‍ ചേര്‍ത്തത്: വിജി

പാവ ഞാൻ കളിപ്പാവ ഞാൻ
നിർജ്ജീവമാം മൺപാവ ഞാൻ
ഇവിടെ ഇതാ ഒരു ജീവിതം
നിലവിട്ടു വീണുടയുന്നു...
ജീവനിൽ ജീവനായ്
മിഴിയിലെ ദീപമായ്
കരുതിയോരെന്നിലേ
വിശ്വാസവും തകരുന്നിതാ
പൊയ്മുഖം യാഥാർത്ഥ്യമായ്
ഒരു മുഖം ഇനിയെവിടെയോ....

പാവ ഞാൻ കളിപ്പാവ ഞാൻ
നിർജ്ജീവമാം മൺപാവ ഞാൻ

പാവ ഞാൻ കളിപ്പാവ ഞാൻ....
നിർജ്ജീവമാം മൺപാവ ഞാൻ....
ഇവിടെ ഇതാ ഒരു ജീവിതം ....
നിലവിട്ടു വീണുടയുന്നു....
ജീവനിൽ ജീവനായ്....
മിഴിയിലെ ദീപമായ്....
കരുതിയോരെന്നിലേ....
വിശ്വാസവും തകരുന്നിതാ....
പൊയ്മുഖം യാഥാർത്ഥ്യമായ്....
ഒരു മുഖം ഇനിയെവിടെയോ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാവ ഞാന്‍ കളിപ്പാവ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : പയ്യമ്പ്ര ജയകുമാര്‍   |   സംഗീതം : ശാന്തനു മൊയ്ത്ര
പാവ ഞാന്‍ കളിപ്പാവ (ഹമ്മിങ്ങ്)
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : പയ്യമ്പ്ര ജയകുമാര്‍   |   സംഗീതം : ശാന്തനു മൊയ്ത്ര
എങ്ങെങ്ങോ
ആലാപനം : ശരത്‌   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌
ചിരി ചിരിയോ
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : ബാലേന്ദു   |   സംഗീതം : ശരത്‌
പൂമാനം തേടും
ആലാപനം : ജീവൻ, അഥിതി   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ശരത്‌