View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരളില്‍ കനിയും ...

ചിത്രംമറിയക്കുട്ടി (1958)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംകമുകറ, ശാന്ത പി നായര്‍

വരികള്‍

Lyrics submitted by: Sreedevi Pillai

karalil kaniyum rasame
en kannil vilaasamaadoo
kannil vilaasamaadoo
irulil theliyum kathire
oru impakkinaavu paadu

maanathuyarum shashilekhe
ee mannilananjoru maalaakhe
parannu njanen manamaake naam
parannu munnil poke
karalil kaniyum rasame en
kannil vilaasamaadoo
kannil vilaasamaadoo....

aanandathin madhuvaay
ini arike navamodu vidhuvaay
vasanthamadhurimayekaanaay
nin hridanthamaruluka naadha
irulil theliyum kathire oru
imbakkinaavu paadu

ninmizhiyil njan koodiyaal
kanpolakal njan moodiyaal
nidra kavarnnathil vaazhum
njan nritham cheythathil veezhum
pranayamanohara jeevithamahyam
pakarukapakaruka youvaname
aa......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കരളില്‍ കനിയും രസമേ എന്‍
കണ്ണില്‍ വിലാസമാടൂ
കണ്ണില്‍ വിലാസമാടൂ
ഇരുളില്‍ തെളിയും കതിരേ ഒരു
ഇമ്പക്കിനാവു പാടൂ

മാനത്തുയരും ശശിലേഖേ ഈ
മണ്ണിലണഞ്ഞൊരു മാലാഖേ
മറന്നു ഞാനെന്‍ മനമാകെ നാം
പറന്നു മുന്നില്‍ പോലെ
കരളില്‍കനിയും രസമേ എന്‍
കണ്ണില്‍ വിലാസമാടൂ
കണ്ണില്‍ വിലാസമാടൂ

ആനന്ദത്തിന്‍ മധുവായ് ഇനി
അരികെ നവമൊരു വിധുവായ്
വസന്തമധുരിമയേകാനായ് നിന്‍
ഹൃദന്തമരുളുക നാഥാ
ഇരുളില്‍ തെളിയും കതിരേ ഒരു
ഇമ്പക്കിനാവു പാടൂ......

നിന്മിഴിയില്‍ ഞാന്‍ കൂടിയാല്‍
കണ്‍പോളകള്‍ ഞാന്‍ മൂടിയാല്‍
നിദ്ര കവര്‍ന്നതില്‍ വാഴും
ഞാന്‍ നൃത്തം ചെയ്തതില്‍ വീഴും
പ്രണയമനോഹര ജീവിതമഹ്യം
പകരുക പകരുക യൗവനമേ
ആ..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മായമീ ലോകം
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മനം നൊന്തു ഞാന്‍ പെറ്റ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കൂട്ടിലൊരു തത്തമ്മ
ആലാപനം : സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വരുമോ ഇരുള്‍ മാറി
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഈശപുത്രനേ വാ
ആലാപനം : സി എസ്‌ രാധാദേവി, ശ്യാമള, വി ലക്ഷ്മി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കട്ടിയിരുമ്പെടുത്തു
ആലാപനം : കമുകറ, പി ഗംഗാധരന്‍ നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പുന്നാര പൊന്നുമോളേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പൂങ്കുയില്‍ പാടിടുമ്പോള്‍
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഈ മണ്ണ് നമ്മുടെ മണ്ണ്
ആലാപനം : കമുകറ, കോറസ്‌, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍