Thumbappoo Peyyana ...
Movie | Randidangazhi (1958) |
Movie Director | P Subramaniam |
Lyrics | Thirunayinaarkurichi Madhavan Nair |
Music | Trichur P Radhakrishnan |
Singers | Kamukara, KPAC Sulochana |
Lyrics
Added by devi pillai on July 5, 2008 തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏനു നെഞ്ചി നെറയണ പൂക്കിനാവേ എത്തറ നാള് കൊതിച്ചിരുന്ന് നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന് നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന് പൂവാണ് തേനാണു നീയെന്നെല്ലാം ഏനു പുന്നാരം ചൊല്ലി മയക്കിയല്ല് പുട്ടിലും കൊണ്ടേനീപുഞ്ചവരമ്പേലു കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന് ഏനീ പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന് പുഞ്ചിരിപാലു കുറുക്കിത്തന്ന് ഏനു നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന് പൊള്ളും വെയിലത്തു വേലചെയ്യും ഏനു പൊന്നായി മാറ്റുമീ പൂവരമ്പ് ഏനു പൊന്നായി മാറ്റുമീ പൂവരമ്പ് ഞാറു നടുമ്പമടൂത്തു വന്ന് ഒരു കാരിയം ചൊന്ന മറന്നതെന്ത്? കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ നമ്മെ കൂറൊള്ള ദൈവമിണക്കിയല്ല് നമ്മെ കൂറൊള്ള ദൈവമിണക്കിയല്ല് ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ് നമ്മളുള്ളാലിണങിക്കയിഞ്ഞതല്ല് എങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും എന്നാളുമൊന്നാണ്‍ നമ്മളൊന്ന് നമ്മളെല്ലാം മറന്ന് കളിക്കുമിന്ന് നമ്മളെല്ലാം മറന്ന് കളിക്കുമിന്ന് ---------------------------------- Added by omegacharles@hotmail.com on July 14, 2009 Thumbapoo peyyana poonilaave yenu nenchi nerayana pookkinave ethara naalu kothichirunnu ninne yenennum theroorum poovaanennu ninne yenennum theroorum poovaanennu poovaanu thenaanu neeyennellam yenu punnaram cholli mayakkiyallu puttilum kondenee puncha varambelu koottinnnu poruvaan kaathirunnu yenee paattonnu kekkuvaan paathirunnu punchiri paalu kurukkithannu yenu nenchilorithiri then churannu pollum veyilathu vela cheyyum yenu ponnayi maattamee poovarambu njaaru nadumbamaduthu vannu oru kaariyam chonna marannathenthu koottairippaan kothichathalley namme koorolla daivaminakkiyallu namme koorolla daivaminakkiyallu uttorum pettorum vittoyinju nammlullalinangikkayinjathallu enginirunnalum yethellam vannalum ennalumonnanu nammalonnu nammalellam marannu kalikkuminnu nammalellam marannu kalikkuminnu |
Other Songs in this movie
- Odakkuyaloothunne
- Singer : Kamukara, KPAC Sulochana | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Poomaya Peythallu
- Singer : KPAC Sulochana | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Odunnundonnunde
- Singer : CS Radhadevi, Meena Sulochana | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Kaatti Ninna Ninne
- Singer : Kamukara, KPAC Sulochana | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Naleyaanu Kalyaanam
- Singer : Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Kaanaathathellaam
- Singer : Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Paadathin Mannilu
- Singer : Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Thathikkida Thinthaare
- Singer : Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan