Sundaranathoru ...
Movie | Kaattu Paranja Kadha (2013) |
Lyrics | |
Music | |
Singers |
Lyrics
Lyrics submitted by: Viji Sundaranamoru poomanimaranonnu chirichappol manassil maya moham vannu poothu thuduthallo Sundaranamoru poomanimaranonnu chirichappol (2) manassil maya moham vannu poothu thuduthallo (Sundaranamoru...........thuduthalo) Mazhayude chiryum idiyude thudiyum (2) kiliyude paattum kettallo (Sundaranamoru...........thuduthalo) Olikannal poovandinonnu tharachappol kanavin mazhavilliilluunjaladallo (2) karalil kuliirum chundil dahavum nenchil thalavum undallo (2) (Sundaranamoru...........thuduthalo) Ee vazhiyil thennalinnonnolichappol puzhayude kalakala mozhiyil thalamudichallo (2) mukilin madiyil malayude maaril priyathamane njan kandallo (2) Sundaranamoru poomanimaranonnu chirichappol manassil maya moham vannu poothu thuduthallo Sundaranamoru poomanimaranonnu chirichappol (2) manassil maya moham vannu poothu thuduthallo (Sundaranamoru...........thuduthalo) Mazhayude chiryum idiyude thudiyum (2) kiliyude paattum kettallo (Sundaranamoru...........thuduthalo) | വരികള്‍ ചേര്‍ത്തത്: വിജി സുന്ദരനാമൊരു പൂമണിമാരനൊന്നു ചിരിച്ചപ്പോൾ മനസ്സിൽ മായ മോഹം വന്നു പൂത്തു തുടുത്തല്ലോ സുന്ദരനാമൊരു പൂമണിമാരനൊന്നു ചിരിച്ചപ്പോൾ (2) മനസ്സിൽ മായ മോഹം വന്നു പൂത്തു തുടുത്തല്ലോ (സുന്ദരനാമൊരു....................... തുടുത്തല്ലോ) മഴയുടെ ചിരിയും ഇടിയുടെ തുടിയും (2) കിളിയുടെ പാട്ടും കേട്ടല്ലോ (സുന്ദരനാമൊരു....................... തുടുത്തല്ലോ) ഒളികണ്ണാൽ പൂവണ്ടിന്നൊന്നൊന്നു തറച്ചപ്പോൾ കനവിൻ മഴവില്ലിന്നുള്ളില്ലൂഞ്ഞാലാടാല്ലോ (2) കരളിൽ കുളിരും ചുണ്ടിൽ ദാഹവും നെഞ്ചിൽ താളവുമുണ്ടല്ലോ (2) (സുന്ദരനാമൊരു....................... തുടുത്തല്ലോ) ഈ വഴിയിൽ തെന്നലിന്നൊന്നൊളിച്ചപ്പോൾ പുഴയുടെ കളകള മൊഴിയിൽ താളമുദിച്ചല്ലോ (2) മുകിലിൻ മടിയിൽ മലയുടെ മാറിൽ പ്രിയതമനെ ഞാൻ കണ്ടല്ലോ (2) സുന്ദരനാമൊരു പൂമണിമാരനൊന്നു ചിരിച്ചപ്പോൾ മനസ്സിൽ മായ മോഹം വന്നു പൂത്തു തുടുത്തല്ലോ സുന്ദരനാമൊരു പൂമണിമാരനൊന്നു ചിരിച്ചപ്പോൾ (2) മനസ്സിൽ മായ മോഹം വന്നു പൂത്തു തുടുത്തല്ലോ (സുന്ദരനാമൊരു....................... തുടുത്തല്ലോ) മഴയുടെ ചിരിയും ഇടിയുടെ തുടിയും (2) കിളിയുടെ പാട്ടും കേട്ടല്ലോ (സുന്ദരനാമൊരു....................... തുടുത്തല്ലോ) |