View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ സായാഹ്നസ്വപ്നങ്ങളിൽ ...

ചിത്രം10:30 AM ലോക്കല്‍ കാള്‍ (2013)
ചലച്ചിത്ര സംവിധാനംമനു സുധാകർ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംസച്ചിന്‍ വാരിയര്‍

വരികള്‍

Lyrics submitted by: Viji

Etho saayaahna swapnangalil
enno njan kanda varnangalil
kolusin maniyoliyumay
manassin madhusalayil
varumo.... oru puzha polinnu nee
(kolusin .........................
............. oru puzha polinnu nee)

Oro ravum mookam thedi
doore doore pulari than
raagam paadan orthu
etho karyam kathil cholli
verumoru vari mathram
orunal tharamamivanil
padaru vanalathikayay
murke mathivaruvolam sakhii
verumoru vari mathram
(orunal ..................
.........mathivaruvolam sakhee)

Kaathil paadum gaanam pole
doore doore marayaruthe nee
thane veezhum venal poovay
thazhe thazhe ithalaniyaruthe nee
karayum kadalalayumaay
thudarum pranayamivide
pakaraam iruvarilennum priye
thazhe thazhe ithalaniyaruthe nee
(karayum ............................
.................. iruvarilennum priye )

Etho saayaahna swapnangalil
enno njan kanda varnangalil
kolusin maniyoliyumay
manassin madhusalayil
varumo.... oru puzha polinnu nee
(kolusin .........................
............. oru puzha polinnu nee)
വരികള്‍ ചേര്‍ത്തത്: വിജി

ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ
കൊലുസിൻ മണിയൊലിയുമായ്
മനസ്സിൻ മധുശാലയിൽ
വരുമോ.... ഒരു പുഴ പോലിന്നു നീ
(കൊലുസിൻ ...................
.......... ഒരു പുഴ പോലിന്നു നീ)

ഒരോ രാവും മൂകം തേടി
ദൂരെ ദൂരെ പുലരി തൻ
രാഗം പാടാൻ ഓർത്തു
ഏതോ കാര്യം കാതിൽ ചൊല്ലി
വെറുമൊരു വരി മാത്രം
ഒരു നാൾ തരളമിനിവനിൽ
പടരൂ വനലതികയായ്
മുറുകേ മതിവരുവോളം സഖീ.....
(ഒരു നാൾ ................
............. മതിവരുവോളം സഖീ.....)

കാതിൽ പാടും ഗാനം പോലെ
ദൂരെ ദൂരെ മറയരുതേ നീ
താനേ വീഴും വേനൽ പൂവായ്
താഴേ താഴേ ഇതളണിയരുതേ നീ
കരയും കടലലയുമായ്
തുടരും പ്രണയമിവിടെ
പകരാം ഇരുവരിലെന്നും നീ
(കരയും.....................
........... ഇരുവരിലെന്നും നീ)


ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ
കൊലുസിൻ മണിയൊലിയുമായ്
മനസ്സിൻ മധുശാലയിൽ
വരുമോ.... ഒരു പുഴ പോലിന്നു നീ
(ഒരു നാൾ ................
............. മതിവരുവോളം സഖീ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പഞ്ചവര്‍ണ്ണ തട്ടമിട്ട്
ആലാപനം : ഗോപി സുന്ദര്‍, സുചിത് സുരേശൻ   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ഗോപി സുന്ദര്‍