Mizhikal Mezhukin ...
Movie | Avar Iruvarum (2018) |
Movie Director | Majeed Abu |
Lyrics | Siju Thuravoor |
Music | Binoop Nair |
Singers | Sithara Krishnakumar |
Lyrics
Lyrics submitted by: Sandhya Prakash Mizhikal mezhukin thirikalo pranayachillayil koodanayum kilikalo mozhikal niraye konchalo karalin valliyil anuragathulliyo ennilum ninnilum vingalaay ithalithalaay theliyukayaay mohachimizhukal Ennilum ninnilum vingalaay ithaliyhalaay theliyukayaay mohachimizhukal kolusukal alasamaay ilakiyathenthino penkili inakal naam paadiyathenthino vazhipiriyathiruvarilum oru puzha ozhukiyo hridayavum hridayavum chernna spandhana veenayil Hridayavum hridayavum chernna spandhana veenayil kanavin punnaara veenakal puthiyoru swarajathi meettiyo mizhikal mezhukin thirikalo pranayachillayil koodanayum kilikalo Daavani pole njan aniyuvatharayo thoomani meniyil aavani mullayo kavilukalil chundinakal kavithakalezhithiyo mukilukal thazhukidum ambili pon thoniyil mukilukal thazhukidum ambili pon thoniyil thuzhayamennay ravithin nadiyude alakaliloode naam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മിഴികൾ മെഴുകിൻ തിരികളോ പ്രണയചില്ലയിൽ കൂടണയും കിളികളോ മൊഴികൾ നിറയെ കൊഞ്ചലോ കരളിൻ വല്ലിയിൽ അനുരാഗത്തുള്ളിയോ എന്നിലും നിന്നിലും വിങ്ങലായ് ഇതളിതളായ് തെളിയുകയായ് മോഹചിമിഴുകൾ എന്നിലും നിന്നിലും വിങ്ങലായ് ഇതളിതളായ് തെളിയുകയായ് മോഹചിമിഴുകൾ കൊലുസുകൾ അലസമായ് ഇളകിയതെന്തിനോ പെൺകിളി ഇണകൾ നാം പാടിയതെന്തിനോ വഴിപിരിയാതിരുവരിലും ഒരു പുഴ ഒഴുകിയോ ഹൃദയവും ഹൃദയവും ചേർന്ന സ്പന്ദന വീണയിൽ ഹൃദയവും ഹൃദയവും ചേർന്ന സ്പന്ദന വീണയിൽ കനവിൻ പുന്നാര വീണകൾ പുതിയൊരു സ്വരജാതി മീട്ടിയോ മിഴികൾ മെഴുകിൻ തിരികളോ പ്രണയചില്ലയിൽ കൂടണയും കിളികളോ ദാവണി പോലെ ഞാൻ അണിയുവതാരയോ തൂമണി മേനിയിൽ ആവണി മുല്ലയോ കവിളുകളിൽ ചുണ്ടിണകൾ കവിതകളെഴുതിയോ മുകിലുകൾ തഴുകിടും അമ്പിളി പൊൻ തോണിയിൽ മുകിലുകൾ തഴുകിടും അമ്പിളി പൊൻ തോണിയിൽ തുഴയാമെന്നായ് രാവിതിൻ നദിയുടെ അലകളിലൂടെ നാം |
Other Songs in this movie
- Randu Kannum (F)
- Singer : Sithara Krishnakumar | Lyrics : Siju Thuravoor | Music : Binoop Nair
- Randu Kannum (M)
- Singer : Unni Menon | Lyrics : Siju Thuravoor | Music : Binoop Nair