Aathmavil ...
Movie | Amen (2013) |
Movie Director | Lijo Jose Pellissery |
Lyrics | Kavalam Narayana Panicker |
Music | Prashanth Pillai |
Singers | Preethi Pillai, Shweta Mohan, Shankar Sharma, Karita Mohan |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aathmaavil thinkal kulir ponnum nilaa then thulli ee kaayal thai thennalil varsham pakarnnoshaanaa (aathmaavil) Palli mani naam naam ullaliyanam naam allalozhivaakaan onnucheraam Hallelujah... (Aathmaavil) Oru pulkkoottil swarggam kaninjallo swapnappoo kininjallo puthuvarsham thalirthu ninnallo oru nakshathram minni thilangumbol maarggam haa thelinjallo thuyil maari unarnnithulakaake...O... varavelkkendum vishuddhi varamaay munnil parathi kanivin unmaye vidarthi thelichee manujarkku chertthi- thanupamamaam sukritham... thalarchappedaathennum yuvathwa thudippode tharikkattorepol naam (Aathmaavil) Valakaramathineyuyarthi valiyoridayanaam yahoodan kanivodanugrahamanaykkaan thunaykkaay varane... orumichoreka manassaay shruthi cherthu neethi niravaay suvishesha sukham kalarum vachanam nirayum nalamaay porulaay neriyaay pakaraavoo... (aathmaavil) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആത്മാവിൽ തിങ്കൾക്കുളിർ പൊന്നും നിലാത്തേൻ തുള്ളി ഈ കായൽ തൈത്തെന്നലിൽ വർഷം പകർന്നോശാനാ (ആത്മാവിൽ) പള്ളി മണി ണാം ണാം ഉള്ളലിയണം നാം അല്ലലൊഴിവാകാൻ ഒന്നുചേരാം ഹല്ലേലുയ്യാ... (ആത്മാവിൽ) ഒരു പുൽക്കൂട്ടിൽ സ്വർഗ്ഗം കനിഞ്ഞല്ലോ സ്വപ്നപ്പൂ കിനിഞ്ഞല്ലോ പുതുവർഷം തളിർത്തു നിന്നല്ലോ ഒരു നക്ഷത്രം മിന്നി തിളങ്ങുമ്പോൽ മാർഗ്ഗം ഹാ തെളിഞ്ഞല്ലോ തുയിൽ മാറി ഉണർന്നിതുലകാകെ...ഓ... വരവേൽക്കേണ്ടും വിശുദ്ധി വരമായ് മുന്നിൽ പരത്തി കനിവിൻ ഉണ്മയെ വിടർത്തി തെളിച്ചീ മനുജർക്കു ചേർത്തി- തനുപമമാം സുകൃതം... തളർച്ചപ്പെടാതെന്നും യുവത്വ തുടിപ്പോടെ തരിക്കട്ടൊരേപോൽ നാം (ആത്മാവിൽ) വലകരമതിനെയുയർത്തി വലിയൊരിടയനാം യഹൂദൻ കനിവൊടനുഗ്രഹമണയ്ക്കാൻ തുണയ്ക്കായ് വരണേ... ഒരുമിച്ചൊരേക മനസ്സായ് ശ്രുതി ചേർത്തു നീതി നിറവായ് സുവിശേഷ സുഖം കലരും വചനം നിറയും നലമായ് പൊരുളായ് നെറിയായ് പകരാവൂ... (ആത്മാവിൽ) |
Other Songs in this movie
- Ee Solamanum Shoshannayum
- Singer : Preethi Pillai, Shreekumar Vakkiyil | Lyrics : PS Rafeeq | Music : Prashanth Pillai
- Karuthiku Thithai
- Singer : Nithin Raj, Shankar Sharma, Sopanam Anil, Sopanam Satheesh | Lyrics : Kavalam Narayana Panicker | Music : Prashanth Pillai
- Spirit of Amen
- Singer : Alphonse Joseph, Prashanth Pillai, Shankar Sharma | Lyrics : Kavalam Narayana Panicker | Music : Prashanth Pillai
- Vattoli
- Singer : Lucky Ali | Lyrics : Kavalam Narayana Panicker | Music : Prashanth Pillai
- Meen
- Singer : Alyssa Mendonsa | Lyrics : Kavalam Narayana Panicker | Music : Prashanth Pillai
- Pambara Pa Pa
- Singer : Nithin Raj, Ramya Nambeesan, Sopanam Anil, Sopanam Satheesh | Lyrics : Kavalam Narayana Panicker | Music : Prashanth Pillai