View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണയമേ [D] ...

ചിത്രംലേഡീസ് ആന്റ് ഗെന്റില്‍മാന്‍ (2013)
ചലച്ചിത്ര സംവിധാനംസിദ്ദിഖ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരതീഷ് വേഗ
ആലാപനംഹരിചരൻ, സൈന്ധവി

വരികള്‍

Lyrics submitted by: Viji

Pranayame mizhiyle
nanavu pol Arikil nee
hridayamam thalikayil
kanalu pol eriyu nee

Vannetheedum
ethetho janmam thannil
Iniyum priyamukham theliyumo

Kannetha doorathu
Kanneeril manjalum
Ulkkanil neeyallaatharo

Ohhh…….Ohhh…….

Pranayame mizhiyle nanavu pol
Arikil nee

Mathi varaathozhukumee Aruvi pole
arikilekkormakal paayave

orunilavenna pol
thirayumennennumen
Viduramam ormakal
Vijana theerathangalil

Mouna sangeethamaayi
Oh……. Ohhh……….

Smrithikalaay urayumen
Aathma daaham
Hima shila shikharamaay innu maari

Pakaruvaan ennumen
Madhuramaam chumbanam
Ila veyil thumbiyaay
Naraveyil ninnitha

Thediyethunnu ninne

Pranayame mizhiyle
nanavu pol Arikil nee
hridayamam thalikayil
kanalu pol eriyu nee

Vannetheedum
ethetho janmam thannil
Iniyum priyamukham theliyumo

Kannetha doorathu
Kanneeril manjalum
Ulkkanil neeyallaatharo

Ohhh…….Ohhh…….
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പ്രണയമേ മിഴിയിലേ
നനവ് പോൽ അരികിൽ നീ
ഹൃദയമാം തളികയിൽ
കനല് പോൽ എരിയു നീ

വന്നെത്തീടും
ഇതേതോ ജന്മം തന്നിൽ
ഇനിയും പ്രിയമുഖം തെളിയുമോ

കണ്ണെത്താ ദൂരത്തു
കണ്ണീരിൽ മഞ്ഞളും
ഉൾക്കണ്ണിൽ നീയല്ലാതാരോ

ഓ ...............ഓ...............

പ്രണയമേ മിഴിയിലേ
നനവ് പോൽ അരികിൽ നീ

മതി വരാതൊഴുകുമീ അരുവി പോലേ
അരികിലേക്കോർമ്മകൾ പായവേ

ഒരു നിലാവെന്നപോൽ
തിരയുമെന്നെന്നുമെൻ
വിദൂരമാം ഓർമ്മകൾ
വിജന തീരങ്ങളിൽ

മൗന സംഗീതമായി
ഓ ........ഓ..........

സ്‌മൃതികളായ് ഉയരുമെൻ
ആത്മദാഹം
ഹിമശില ശിഖരമായ് ഇന്നു മാറി

പകരുവാൻ എന്നുമെൻ
മധുരമാം ചുംബനം
ഇളവെയിൽ തുമ്പിയായ്
നരവയിൽ നിന്നിതാ

തേടിയെത്തുന്നു നിന്നേ

പ്രണയമേ മിഴിയിലേ
നനവ് പോൽ അരികിൽ നീ
ഹൃദയമാം തളികയിൽ
കനല് പോൽ എരിയു നീ

വന്നെത്തീടും
ഇതേതോ ജന്മം തന്നിൽ
ഇനിയും പ്രിയമുഖം തെളിയുമോ

കണ്ണെത്താ ദൂരത്തു
കണ്ണീരിൽ മഞ്ഞളും
ഉൾക്കണ്ണിൽ നീയല്ലാതാരോ

ഓ ...........ഓ...............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പലനിറം പടരുമീ
ആലാപനം : കാര്‍ത്തിക്, സൂരജ് സന്തോഷ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
കണ്ടതിനപ്പുറം
ആലാപനം : മഞ്ജരി, വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
ലേഡീസ് ആൻഡ്‌ ജെന്റിൽമാൻ
ആലാപനം : രാഹുല്‍ നമ്പ്യാര്‍, ശ്രീചരൺ, അനിത (പുതിയത്)   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
പള്ളിവാള്
ആലാപനം : ബിജു നാരായണന്‍, ശ്രീലക്ഷ്മി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
പ്രണയമേ [M]
ആലാപനം : ഹരിചരൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
പ്രണയമേ [F]
ആലാപനം : സൈന്ധവി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ