View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരെ ദൂരെ ...

ചിത്രം101 ചോദ്യങ്ങള്‍ (2013)
ചലച്ചിത്ര സംവിധാനംസിദ്ധാര്‍ത്ഥ് ശിവ
ഗാനരചനഷോബിൻ കണ്ണങ്ങാട്ട്
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Doore doore ..... doore
theeram thedi neele pokum
oru vaanambaadiyeppole
doore doore ..... doore
theeram thedi neele pokum
oru vaanambaadiyeppole
chinthakal than chirakenthi maname
pala pala chodyam thedi akale
yaathra povuka nee
chinthakal than chirakenthi maname
pala pala chodyam thedi akale
yaathra povuka nee
doore doore ..... doore
theeram thedi neele pokum
oru vaanambaadiyeppole

Pakalvilakkin ... O...
pakalvilakkin thiri thaazhnnennaal
naale veendum kizhakku theliyunnu
ellolam ponnoru vithil ninnum
vanmaram orunaal mulacheedunnu
enthukondenthukondenthukondennoru
chodyavumaay manamunarnnu
arivin malarthen nukarnnu
doore doore ..... doore
theeram thedi neele pokum
oru vaanambaadiyeppole

Virinja malarum naalukal chennaal
kozhinjee mannil pathinjakaliyunnu
neerkkumilayil theliyum chithram
verumoru kaazhchayaay maayunnu
enthukondenthukondenthukondennoru
chodyavumaay manamunarnnu
arivin malarthen nukarnnu
doore doore .... doore
theeram thedi neele pokum
oru vaanambaadiyeppole
chinthakal than chirakenthi maname
pala pala chodyam thedi akale
yaathra povuka nee
doore doore ..... doore
theeram thedi neele pokum
oru vaanambaadiyeppole ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ദൂരേ ദൂരേ ..... ദൂരെ
തീരം തേടി നീളെ പോകും
ഒരു വാനമ്പാടിയെപ്പോലെ
ദൂരേ ദൂരേ ..... ദൂരെ
തീരം തേടി നീളെ പോകും
ഒരു വാനമ്പാടിയെപ്പോലെ
ചിന്തകൾ തൻ ചിറകേന്തി മനമേ
പല പല ചോദ്യം തേടി അകലെ
യാത്ര പോവുക നീ
ചിന്തകൾ തൻ ചിറകേന്തി മനമേ
പല പല ചോദ്യം തേടി അകലെ
യാത്ര പോവുക നീ
ദൂരേ ദൂരേ ..... ദൂരെ
തീരം തേടി നീളെ പോകും
ഒരു വാനമ്പാടിയെപ്പോലെ

പകൽ വിളക്കിൻ....ഓ....
പകൽ വിളക്കിൻ തിരി താഴ്ന്നെന്നാൽ
നാളെ വീണ്ടും കിഴക്ക് തെളിയുന്നു
എള്ളോളം പോന്നൊരു വിത്തിൽ നിന്നും
വന്മരം ഒരുനാൾ മുളച്ചീടുന്നു
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെന്നൊരു
ചോദ്യവുമായ് മനമുണർന്നു
അറിവിൻ മലർത്തേൻ നുകർന്നു
ദൂരേ ദൂരേ .....ദൂരെ
തീരം തേടി നീളെ പോകും
ഒരു വാനമ്പാടിയെപ്പോലെ

വിരിഞ്ഞ മലരും നാളുകൾ ചെന്നാൽ
കൊഴിഞ്ഞീ മണ്ണിൽ പതിഞ്ഞലിയുന്നു
നീർക്കുമിളയിൽ തെളിയും ചിത്രം
വെറുമൊരു കാഴ്ച്ചയായ് മായുന്നു
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെന്നൊരു
ചോദ്യവുമായ് മനമുണർന്നു
അറിവിൻ മലർത്തേൻ നുകർന്നു
ദൂരേ ദൂരേ ..... ദൂരെ
തീരം തേടി നീളെ പോകും
ഒരു വാനമ്പാടിയെപ്പോലെ
ചിന്തകൾ തൻ ചിറകേന്തി മനമേ
പല പല ചോദ്യം തേടി അകലെ
യാത്ര പോവുക നീ
ദൂരേ ദൂരേ ..... ദൂരെ
തീരം തേടി നീളെ പോകും
ഒരു വാനമ്പാടിയെപ്പോലെ .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ ദൂരെ
ആലാപനം : ബി ലക്ഷ്മി   |   രചന : ഷോബിൻ കണ്ണങ്ങാട്ട്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍