View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂതപ്പാട്ട് ...

ചിത്രംചില്ല് (1982)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനഇടശ്ശേരി
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംബാലചന്ദ്രൻ ചുള്ളിക്കാട്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kettittille kettittille
thudikottum kalarnnottuchilampin kalampalukal
ayyayya ayyayya
varavambilipponkala meyyilaninja karimpootham
choppukal mele chaarthi aramani kettiya vellappaavaada
puravadivappadi moodikkidakkum komban kaarkuzhal muttolam
ayyayya ayyayya
varavambilipponkala meyyilaninja karimpootham

cheppina chempanikkuthu mulakalil
chelilizhayum poomaalyam
ayyayya varavanchitha nritham cheyyum nalla manippootham
ayyayya ayyayya
varavambilipponkala meyyilaninja karimpootham .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കേട്ടിട്ടില്ലേ കേട്ടിട്ടില്ലേ
തുടികൊട്ടും കലർന്നോട്ടുചിലമ്പിൻ കലമ്പലുകൾ
അയ്യയ്യാ അയ്യയ്യാ
വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം
ചോപ്പുകൾ മേലെ ചാർത്തി അരമണി കെട്ടിയ വെള്ളപ്പാവാട
പുറവടിവപ്പടി മൂടിക്കിടക്കും കൊമ്പൻ കാർകുഴൽ മുട്ടോളം
അയ്യയ്യാ അയ്യയ്യാ
വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം

ചെപ്പിണ ചെമ്പണിക്കുത്തു മുലകളിൽ
ചേലിലിഴയും പൂമാല്യം
അയ്യയ്യാ വരവഞ്ചിത നൃത്തം ചെയ്യും നല്ല മണിപ്പൂതം
അയ്യയ്യാ അയ്യയ്യാ
വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരുവട്ടം കൂടിയെൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഒരുവട്ടം കൂടിയെൻ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചൈത്രം ചായം ചാലിച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
പോക്കുവെയിൽ പൊന്നുരുകി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
തകു തിത്തിന്നം തെയ്യന്നം
ആലാപനം : വേണു നാഗവള്ളി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍