View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊലിയോ പൊലി ...

ചിത്രംസിംഹാസനം (1979)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി

വരികള്‍

Lyrics submitted by: Indu Ramesh

Poliyo poli poliyo poli
pola nadel bhagavathi
pottalu nirayane bhadrakaali
thottilu paadane bhadrakaali... (poliyo... )
poliyo poli poliyo poli
poliyo poli poliyo poli...

bhadrakaali rudrakaali mahaakaali manthrakaali
maayaavini chandikku thaalappoli
kai niraye karal niraye thaalappoli.. (maayaavini.. )
polayante devathaykku ponkuruthi
kan kanda bhagavathikku ponkuruthi.. (poliyo.. )
dhimidhim dhimi dhimidhim dhimi theyyanam thaare..
​dhimidhim dhimi dhimidhim dhimi theyyanam thaare..
aa... aa...

ampalappuzha bankalaavinu kathakithethrayedee
thampuraante vaathilil mutti kanakku chodeeradee (ampalappuzha.. )
kanakku thettiyaal kalam niraye kallu monthedee.. (2)
thankamme thankamme thankamme..
chempakasheri kottaarathile
mankamme mankamme mankamme...
​ampalappuzha bankalaavinu kathakithethrayedee.. kathakithethrayedee..

poliyo poli poliyo poli
poliyo poli poliyo poli..
​dhimidhim dhimi dhimidhim dhimi theyyanam thaare..
​dhimidhim dhimi dhimidhim dhimi theyyanam thaare..​
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

പൊലിയോ പൊലി പൊലിയോ പൊലി
പൊല നടേൽ ഭഗവതി
പുട്ടലു നിറയണെ ഭദ്രകാളീ
തൊട്ടിലു പാടണേ ഭദ്രകാളീ... (പൊലിയോ... )
പൊലിയോ പൊലി പൊലിയോ പൊലി
പൊലിയോ പൊലി പൊലിയോ പൊലി

ഭദ്രകാളി രുദ്രകാളി മഹാകാളി മന്ത്രകാളി
മായാവിനി ചണ്ഡിക്ക് താലപ്പൊലി
കൈ നിറയേ കരൾ നിറയേ താലപ്പൊലി.. (മായാവിനി.. )
പൊലയന്റെ ദേവതയ്ക്ക് പൊൻകുരുതി
കൺ കണ്ട ഭഗവതിക്ക് പൊൻകുരുതി.. (പൊലിയോ..)
ധിമിധിം ധിമി ധിമിധിം ധിമി തെയ്യനം താരേ..
ധിമിധിം ധിമി ധിമിധിം ധിമി തെയ്യനം താരേ..
ആ‍...ആ...

അമ്പലപ്പുഴ ബങ്കളാവിന് കതകിതെത്രയെടീ
തമ്പുരാന്റെ വാതിലിൽ മുട്ടി കണക്ക് ചോദീരടീ.. (അമ്പലപ്പുഴ..)
കണക്കു തെറ്റിയാൽ കലം നിറയെ കള്ളു മോന്തെടീ.. (2)
തങ്കമ്മേ തങ്കമ്മേ തങ്കമ്മേ..
ചെമ്പകശ്ശേരിക്കൊട്ടാരത്തിലെ
മങ്കമ്മേ മങ്കമ്മേ മങ്കമ്മേ..
അമ്പലപ്പുഴ ബങ്കളാവിന് കതകിതെത്രയെടീ.. കതകിതെത്രയെടീ...

പൊലിയോ പൊലി പൊലിയോ പൊലി
പൊലിയോ പൊലി പൊലിയോ പൊലി
ധിമിധിം ധിമി ധിമിധിം ധിമി തെയ്യനം താരേ..
ധിമിധിം ധിമി ധിമിധിം ധിമി തെയ്യനം താരേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാവാലം ചുണ്ടൻ വള്ളം
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ജനിച്ചതാർക്കു വേണ്ടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പുലരിയോടോ സന്ധ്യയോടോ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
എന്റെ മനസ്സൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഹമ്മിങ്
ആലാപനം :   |   രചന :   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
രാരീരാരീ രാരീരാരീ
ആലാപനം :   |   രചന :   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
തന്താനെ തന്താനെ
ആലാപനം :   |   രചന :   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
തെയ്യാരെ തെയ്യാരെ
ആലാപനം :   |   രചന :   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
തെയ്യാരെ തെയ്യാരെ (F)
ആലാപനം :   |   രചന :   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ടൈറ്റിൽ സോങ്
ആലാപനം :   |   രചന :   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍