View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

​വണ്ണാത്തിക്കിളിയേ ...

ചിത്രംമിസ്റ്റർ ബീന്‍ - ദി ലാഫ് റയറ്റ് (2013)
ചലച്ചിത്ര സംവിധാനംറെജി പോൾ
ഗാനരചനപദ്മജ രാധാകൃഷ്ണൻ
സംഗീതംഎം ആർ രാജകൃഷ്ണന്‍
ആലാപനംശ്വേത മോഹന്‍, രവിശങ്കര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Vannaathikkiliye vannaathikkiliye
kannaaram pothippothi kalikkaamo
chinkaarakkiliye ponnaarakkiliye
kinnaaram chollicholli ponnaatte
kilikkonchalonnu njaan kettotte
kalivaakku thedi njaan vannotte
ente changaathiye chennu kaanaamo
ente muthinodu konchikkonchi paadaamo
(Vannaathikkiliye)

Minnunna kannaadikkavilthadamode
then chorum manchaadippoom chodiyode
thaalathil thaalathil vaykkum padamode
olangal ololam chollum melathode
thanchathil konchiyum punchiri thookiyum
panchavarnnakkiliyaay nee vannu
thanchathil konchiyum punchiri thookiyum
chenthaamare...
then kinname...
ente muthinodu konchikkonchi paadaamo
(Vannaathikkiliye)

Thumpappoo mallippoo choodum azhakode
mukkutti mullappoo than manamode
thenoorum madhu thulumpum mozhiyode
aareyum mayakkidunna mizhiyode
mandaarathoppile moovanthi nerathu
mandam mandam sindoorathin kuriyaninju
mandaarathoppile moovanthi nerathu
mandaarame...
maanikkyame
ente muthinodu konchikkonchi paadaamo
(Vannaathikkiliye)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വണ്ണാത്തിക്കിളിയേ വണ്ണാത്തിക്കിളിയേ
കണ്ണാരം പൊത്തിപ്പൊത്തി കളിക്കാമോ
ചിങ്കാരക്കിളിയേ പൊന്നാരക്കിളിയേ
കിന്നാരം ചൊല്ലിചൊല്ലി പോന്നാട്ടെ
കിളിക്കൊഞ്ചലൊന്നു ഞാൻ കേട്ടോട്ടെ
കളിവാക്കു തേടി ഞാൻ വന്നോട്ടെ
എന്റെ ചങ്ങാതിയെ ചെന്നു കാണാമോ
എന്റെ മുത്തിനോടു കൊഞ്ചിക്കൊഞ്ചി പാടാമോ
(വണ്ണാത്തിക്കിളിയേ)

മിന്നുന്ന കണ്ണാടിക്കവിൾത്തടമോടെ
തേൻ ചോരും മഞ്ചാടിപ്പൂം ചൊടിയോടെ
താളത്തിൽ താളത്തിൽ വയ്ക്കും പദമോടെ
ഓളങ്ങൾ ഓലോലം ചൊല്ലും മേളത്തോടെ
തഞ്ചത്തിൽ കൊഞ്ചിയും പുഞ്ചിരി തൂകിയും
പഞ്ചവർണ്ണക്കിളിയായ്‌ നീ വന്നു
തഞ്ചത്തിൽ കൊഞ്ചിയും പുഞ്ചിരി തൂകിയും
ചെന്താമരേ...
തേൻ കിണ്ണമേ...
എന്റെ മുത്തിനോടു കൊഞ്ചിക്കൊഞ്ചി പാടാമോ
(വണ്ണാത്തിക്കിളിയേ)

തുമ്പപ്പൂ മല്ലിപ്പൂ ചൂടും അഴകോടെ
മുക്കുറ്റി മുല്ലപ്പൂ തൻ മണമോടെ
തേനൂറും മധു തുളുമ്പും മൊഴിയോടെ
ആരെയും മയക്കിടുന്ന മിഴിയോടെ
മന്ദാരത്തോപ്പിലെ മൂവന്തി നേരത്ത്‌
മന്ദം മന്ദം സിന്ദൂരത്തിൻ കുറിയണിഞ്ഞു
മന്ദാരത്തോപ്പിലെ മൂവന്തി നേരത്ത്‌
മന്ദാരമേ...
മാണിക്ക്യമേ...
എന്റെ മുത്തിനോടു കൊഞ്ചിക്കൊഞ്ചി പാടാമോ
(വണ്ണാത്തിക്കിളിയേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാട്ട് പാടാം
ആലാപനം : അലക്സ് കയ്യാലയ്ക്കൽ, വിധു പ്രതാപ്‌   |   രചന : പദ്മജ രാധാകൃഷ്ണൻ   |   സംഗീതം : എം ആർ രാജകൃഷ്ണന്‍
നീയൊരു വസന്തമായ്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ശ്വേത മോഹന്‍   |   രചന : പദ്മജ രാധാകൃഷ്ണൻ   |   സംഗീതം : എം ആർ രാജകൃഷ്ണന്‍
പകിട പകിട
ആലാപനം : വിധു പ്രതാപ്‌   |   രചന : പദ്മജ രാധാകൃഷ്ണൻ   |   സംഗീതം : എം ആർ രാജകൃഷ്ണന്‍