View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടു പണ്ടു ...

ചിത്രംഭാര്യ അത്ര പോര (2013)
ചലച്ചിത്ര സംവിധാനംഅക്കു അക്ബര്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംശ്യാം ധര്‍മന്‍
ആലാപനംശ്യാം ധര്‍മന്‍, കബീര്‍, നിസി

വരികള്‍

Lyrics submitted by: Sandhya Prakash

Pandu pandu pande njaan ingane thanne
iniyulla kaalavum anganethanne
Pandu pandu pande njaan ingane thanne
iniyulla kaalavum anganethanne
aattunottirunnaalum aaru vannu paranjaalum
ee maram thellum chaayoollaa kaathirikkendaa
pandu pandu pandu pandu pandu pandu....
pandu pandu pande njaan ingane thanne
iniyulla kaalavum anganethanne
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പണ്ട് പണ്ട് പണ്ടേ ഞാൻ ഇങ്ങനെ തന്നെ
ഇനിയുള്ള കാലവും അങ്ങനെതന്നെ
പണ്ട് പണ്ട് പണ്ടേ ഞാൻ ഇങ്ങനെ തന്നെ
ഇനിയുള്ള കാലവും അങ്ങനെതന്നെ
ആറ്റുനോറ്റിരുന്നാലും ആരു വന്നു പറഞ്ഞാലും
ഈ മരം തെല്ലും ചായൂല്ലാ കാത്തിരിക്കേണ്ടാ
പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട്
പണ്ട് പണ്ട് പണ്ടേ ഞാൻ ഇങ്ങനെ തന്നെ
ഇനിയുള്ള കാലവും അങ്ങനെതന്നെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിന്നും വെണ്‍താരത്തില്‍
ആലാപനം : കബീര്‍, നിസി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം ധര്‍മന്‍