View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാനന നിഴലിൻ ...

ചിത്രംനസ്രാണി (2007)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംബിജിബാല്‍
ആലാപനംപ്രദീപ്‌ പള്ളുരുത്തി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaanana nizhalin shirasseriyunnoru neram
odithalarum kalamaan kunjin thengal
meghaparaagam kanivaayuthirum munne
kooduvedinjakalunna manassu pidanju

mulmudiyum choodiyananjorormmakale
Calvery kayarum manassukale
mulmudiyum choodiyananjorormmakale
Calvery kayarum manassukale ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാനന നിഴലിൻ ശിരസ്സെരിയുന്നൊരു നേരം
ഓടിത്തളരും കലമാൻകുഞ്ഞിൻ തേങ്ങൽ
മേഘപരാഗം കനിവായുതിരും മുന്നേ
കൂടുവെടിഞ്ഞകലുന്ന മനസ്സു പിടഞ്ഞു...

മുൾമുടിയും ചൂടിയണഞ്ഞൊരോർമ്മകളേ
കാൽവരി കയറും മനസ്സുകളേ
മുൾമുടിയും ചൂടിയണഞ്ഞൊരോർമ്മകളേ
കാൽവരി കയറും മനസ്സുകളേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈറൻ മേഘമേ
ആലാപനം : മഞ്ജരി, കോറസ്‌   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍