

Ponnoonjaalil ...
Movie | Aaru Sundarimaarude Kadha (2013) |
Movie Director | Rajesh K Abraham |
Lyrics | Kaithapram |
Music | Deepak Dev |
Singers | KS Chithra, Kalyani Menon |
Lyrics
Lyrics submitted by: Indu Ramesh ngm... ngm... ngm.. Ponnoonchalil ennoonchalil amma molkkaayente thaalolangal kannuranguvaan vaavuranguvaan amma molkkaayente thaaraattukal nanmayonnininum pakaram tharaan nandiyothiyaal mathiyaakillamme... (ponnoonchalil... ) Sneham choriyum saanthwanamevide ee chiriyevide.. chollaamo.. ee manamevide poonkulirevide verumoru kunjaam ee njaano.. swapnam kaanaan thalrnnurangu varnna pulariyilunaraan niranjurangu... Ponnoonchalil ennoonchalil amma molkkaayente thaalolangal... Vaavaavo.. vaavaavo... ammede amminikkunjinu raarreeraaro.. vaavaavo.. vaavaavo... ammede amminikkunjinu raarreeraaro.. Vinnil thedum thaarakalevide vaarmukilevide.. ennamme.. aksharamezhuthum pooviralevide kusruthikalevide.. ponnamme.. aardranilaavin vishaalathayil neela patturumaalil kidannurangu... (Ponnoochalil... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ങ്ങും... ങ്ങും... ങ്ങും... പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ അമ്മമോൾക്കായെന്റെ താലോലങ്ങൾ കണ്ണുറങ്ങുവാൻ വാവുറങ്ങുവാൻ അമ്മമോൾക്കായെന്റെ താരാട്ടുകൾ നന്മയൊന്നിനും പകരം തരാൻ നന്ദിയോതിയാൽ മതിയാകില്ലമ്മേ... (പൊന്നൂഞ്ചലിൽ... ) സ്നേഹം ചൊരിയും സാന്ത്വനമെവിടെ ഈ ചിരിയെവിടേ.. ചൊല്ലാമോ.. ഈ മനമെവിടെ പൂങ്കുളിരെവിടെ വെറുമൊരു കുഞ്ഞാം ഈ ഞാനോ.. സ്വപ്നം കാണാൻ തളർന്നുറങ്ങ് വർണ്ണപ്പുലരിയിലുണരാൻ നിറഞ്ഞുറങ്ങ്... പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ അമ്മമോൾക്കായെന്റെ താലോലങ്ങൾ വാവാവോ.. വാവാവോ.. അമ്മേടമ്മിണിക്കുഞ്ഞിന് രാരീരാരോ.. വാവാവോ.. വാവാവോ.. അമ്മേടമ്മിണിക്കുഞ്ഞിന് രാരീരാരോ.. വിണ്ണിൽ തേടും താരകളെവിടെ വാർമുകിലെവിടേ.. എന്നമ്മേ.. അക്ഷരമെഴുതും പൂവിരലെവിടെ കുസൃതികളെവിടേ.. പൊന്നമ്മേ.. ആർദ്രനിലാവിൻ വിശാലതയിൽ നീലപ്പട്ടുറുമാലിൽ കിടന്നുറങ്ങ്... (പൊന്നൂഞ്ചലിൽ... ) |
Other Songs in this movie
- Ponnoonjaalil
- Singer : KS Chithra, G Venugopal, Kalyani Menon | Lyrics : Kaithapram | Music : Deepak Dev
- Kannin Aayiram
- Singer : Deepak Dev, Akhila Anand, Suchith Suresan | Lyrics : Kaithapram | Music : Deepak Dev
- Ask Me
- Singer : Saptaparna Chakraborthy, Rithi Muthoot | Lyrics : Kaithapram, Anu Elizabeth Jose | Music : Deepak Dev