Ponnumone Thaaraattaam ...
Movie | Yaathra Thudarunnu (2013) |
Movie Director | Jayan Sivapuram |
Lyrics | AK Anil Krishnan |
Music | Mohan Sithara |
Singers | P Jayachandran |
Lyrics
Lyrics submitted by: Sandhya Prakash Ponnumone thaaraattaam rariraro paddam njan oomane nenchin thengale (2) etra naalini ninne thottilattum kunje kanne.... nee chayurangoo vaavo... mmmmm Paithale.... nenchile.... vingumee paatukal kelkkumo.... thenale.... ariyumo.... neerumee mizhiyle novukal thoomanjin theerathannu thulliya kaalam mamboovin chottilannu paariya kaalam kanathe kunnathetho poothumbi thengum neram paathira thennale nee paadumo nee paadumo (Ponnumone........thengale) Venale.... ninnile.... nomparam pakarumee jeevail mohame ninnile.... tharilam thanalumaay porumo.... muttathe mullavalli poovitta neram mandara chottilannu mazha vanna neram kannaram pothi melle kannittu chirikkunna poomukham paarkkave nenchu thakarunnu nenchu thakarunnu Ponnumone thaaraattaam rariraro paddam njan oomale nenchin thengale (2) etra naalini ninne thottilattum kunje kannel.... nee chayurangoo vaavo... mmmmm raariraavo raaraaro raariraaro raaraaro oomane.... omane.... nenchin thengale..... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പൊന്നുമോനേ താരാട്ടാം രാരിരാരൊ പാടാം ഞാൻ ഓമലേ നെഞ്ചിൻ തേങ്ങലേ(2) എത്ര നാളിനി നിന്നെ തൊട്ടിലാട്ടും കുഞ്ഞേ കണ്ണേ.... നീ ചായുറങ്ങൂ വാവോ.... ഉം....... പൈതലേ.... നെഞ്ചിലേ.... വിങ്ങുമീ പാട്ടുകൾ കേൾക്കുമോ.... തെന്നലേ.... അറിയുമോ.... നീറുമീ മിഴിയിലേ നോവുകൾ തൂമഞ്ഞിൻ തീരത്തന്ന് തുള്ളിയ കാലം മാമ്പൂവിൻ ചോട്ടിലന്നു പാറിയ കാലം കാണാതെ കുന്നത്തേതോ പൂത്തുമ്പി തേങ്ങും നേരം പാതിരാ തെന്നലേ നീ പാടുമോ നീ പാടുമോ (പൊന്നുമോനേ ....തേങ്ങലേ) വേനലേ.... നിന്നിലേ .... നൊമ്പരം പകരുമീ ജീവനിൽ മോഹമേ.... നിന്നിലേ.... താരിളം തണലുമായ് പോരുമോ.... മുറ്റത്തെ മുല്ലവള്ളി പൂവിട്ട നേരം മന്ദാര ചോട്ടിലന്നു മഴ വന്ന നേരം കണ്ണാരം പൊത്തി മെല്ലെ കണ്ണിട്ടു ചിരിക്കുന്ന പൂമുഖം പാർക്കവേ നെഞ്ചു തകരുന്നു നെഞ്ചു തകരുന്നു പൊന്നുമോനേ താരാട്ടാം രാരിരാരൊ പാടാം ഞാൻ ഓമലേ നെഞ്ചിൻ തേങ്ങലേ(2) എത്ര നാളിനി നിന്നെ തൊട്ടിലാട്ടും കുഞ്ഞേ കണ്ണേ.... നീ ചായുറങ്ങൂ വാവോ.... ഉം....... രാരിരാരോ രാരാരോ രാരിരാരോ രാരാരോ ഓമനേ.... ഓമനേ... നെഞ്ചിൻ തേങ്ങലേ... |
Other Songs in this movie
- Koncham Koncham
- Singer : Anuradha Sriram | Lyrics : AK Anil Krishnan | Music : Mohan Sithara
- Ponnumone Thaaraattaam
- Singer : Manjari | Lyrics : AK Anil Krishnan | Music : Mohan Sithara
- Kaakkakkoottathil
- Singer : Franco, Thulasi Yatheendran | Lyrics : AK Anil Krishnan | Music : Mohan Sithara