View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം പിടിക്കുന്ന ...

ചിത്രംപുരാവൃത്തം (1988)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംകാവാലം നാരായണ പണിക്കര്‍
ആലാപനംകാവാലം ശ്രീകുമാര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aayiram pidikkunna chembu kidaarathile
niram ketta kaarirulodu naadaayi nilaavoode
illaaye thiruvadiye
adichu thalichu raavu pakalaakki
pattum vellem virippichum kondaare
nanthaarvilakku koluthi kondaare
theyyakkola kaaranakkaarare
nerakkoothaare
akkaaryam ninachittu kaalayyo thakkalle
kandankora cheramo

kadime nada nadannu ponnu varum nerathu
kaal madiyendaaye cheramo
irukkaal vechittu chottum thaiyye cheriye ponthaal cheramo
pokelayaannettichittu
vaayum kayyum thinnendaa cheramo

adaykkaannechittijju koyikkaattam thinnandaa cheramo
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആയിരം പിടിക്കുന്ന ചെമ്പു കിടാരത്തിലെ
നിറം കെട്ട കാരിരുളോട് നാടായി നിലാവൂടെ
ഇല്ലായേ തിരുവടിയേ
അടിച്ചു തളിച്ച് രാവ് പകലാക്കി
പട്ടും വെള്ളേം വിരിപ്പിച്ചും കൊണ്ടാരേ
നന്താർവിളക്കു കൊളുത്തി കൊണ്ടാരേ
തെയ്യക്കോല കാരണക്കാരാരെ
നിറക്കൂത്താരെ
അക്കാര്യം നിനച്ചിട്ടു കാലയ്യോ താക്കല്ലേ
കണ്ടങ്കോര ചെറമോ

കാലിമ്മേ നട നടന്നു പൊന്നു വരും നേരത്തു
കാൽ മടിയേണ്ടായേ ചെറമോ
ഇരുക്കാൽ വെച്ചിട്ടു ചോറ്റും തൈയ്യെ ചേരിയെ പോന്താൽ ചെറമോ
പൊകേലയാന്നേറ്റിച്ചിട്ടു
വായും കയ്യും തിന്നേണ്ടാ ചെറമോ

അടയ്ക്കാന്നെച്ചിട്ടിജ്ജു കോയിക്കാട്ടം തിന്നണ്ടാ ചെറമോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒന്നാനാം മലമുകളില്‍
ആലാപനം : അരുന്ധതി   |   രചന : ഡി വിനയചന്ദ്രന്‍   |   സംഗീതം :
മഞ്ഞക്കാട്ടിൽ
ആലാപനം : ജഗന്നാഥൻ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കാവാലം നാരായണ പണിക്കര്‍