ഒന്നാനാം മലമുകളില്‍ ...
ചിത്രം | പുരാവൃത്തം (1988) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന് |
ഗാനരചന | ഡി വിനയചന്ദ്രന് |
സംഗീതം | |
ആലാപനം | അരുന്ധതി |
വരികള്‍
Lyrics submitted by: Indu Ramesh Onnaanaam malamukalil ninnodi varunnu ponkathiron kathironte kudayum choodi nee valaroo ponmakane.. kadalezhum thaandi thaandi paniyuthirum ponthinkal ponthinkal thoni thuzhanju nee valaroo ponmakane.. anthikale panthaadiche nee pathiyum kadal ninnamme naalukale mechum konde nee ozhukum kara ninnamma... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഒന്നാനാം മലമുകളിൽ നിന്നോടിവരുന്നു പൊൻകതിരോൻ കതിരോന്റെ കുടയും ചൂടി നീ വളരൂ പൊൻമകനേ.. കടലേഴും താണ്ടിത്താണ്ടി പനിയുതിരും പൊൻതിങ്കൾ പൊൻ തിങ്കൾ തോണി തുഴഞ്ഞ് നീ വളരൂ പൊൻമകനേ.. അന്തികളെ പന്താടിച്ചേ നീ പതിയും കടൽ നിന്നമ്മ നാളുകളെ മേച്ചും കൊണ്ടേ നീ ഒഴുകും കര നിന്നമ്മ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആയിരം പിടിക്കുന്ന
- ആലാപനം : കാവാലം ശ്രീകുമാര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : കാവാലം നാരായണ പണിക്കര്‍
- മഞ്ഞക്കാട്ടിൽ
- ആലാപനം : ജഗന്നാഥൻ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : കാവാലം നാരായണ പണിക്കര്‍