Thekku Thekku Thekku Chennoru ...
Movie | Naadodikal (1959) |
Movie Director | S Ramanathan |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | Mehboob |
Lyrics
Lyrics submitted by: Indu Ramesh Thekku thekku thekku chennoru pennine kandu njammalu pennine kandu nikku nikku ponne kanneyennu paranju okkathlla mindathilla kaanathillaayennu paranju naakku kondoru peda pedachu nadannu pennu... vadakku vadakku vadakku poyoru pennine kandu njammalu pennine kandu enikku premam peruthu poyennavalodu paranju barinnillappa keenjaalin begamennu paranju vairam koduthittu sundarippennu paranjumaraju nadakku nadakku nadakku chennoru nariye kandu njammalu nariyekkandu thaduthu nirthi thenil mukkiya vakku paranju enthuttaa ningalu mekkattaa keraneyennu paranju pandaaradangatte.. pandaaradangatteyennu shapichaval naadu kadannu... thekku thekku thekku chennoru pennine kandu njammalu pennine kandu nikku nikku ponne kanneyennu paranju... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തെക്കുതെക്കു തെക്കുചെന്നൊരു പെണ്ണിനെക്കണ്ടു ഞമ്മളു പെണ്ണിനെക്കണ്ടു നിക്കുനിക്കു പൊന്നെ കണ്ണേയെന്നു പറഞ്ഞു ഒക്കത്തില്ല മിണ്ടത്തില്ല് കാണത്തില്ലായെന്നു പറഞ്ഞു നാക്കുകൊണ്ടൊരു പെട പെടച്ചു നടന്നുപെണ്ണ് വടക്കുവടക്കുവടക്കു പോയൊരു പെണ്ണിനെക്കണ്ടു ഞമ്മളുപെണ്ണിനെക്കണ്ടൂ എനിക്കു പ്രേമം പെരുത്തൂയെന്നവളോടു പറഞ്ഞു ബരിനില്ലപ്പാ കീഞ്ഞാളിന് ബേഗമ്മെന്നു പറഞ്ഞു വൈരം കൊടുത്തിട്ടു സുന്ദരിപ്പെണ്ണു പറഞ്ഞുമറഞ്ഞു നടയ്ക്കു നടയ്ക്കു നടയ്ക്കു ചെന്നൊരു നാരിയെക്കണ്ടു ഞമ്മളു നാരിയെക്കണ്ടു തറ്റുത്തുനിര്ത്തി തേനില്‍ മുക്കിയ വാക്കുപറഞ്ഞു എന്തൂട്ടാനിങ്ങളു മെക്കട്ടു കേറണെയെന്നുപറഞ്ഞു പണ്ടാരോടങ്ങട്ടെയെന്നു ശപിച്ചവള്‍ നാടുകടന്നു |
Other Songs in this movie
- Innu Kaanum
- Singer : P Leela, PB Sreenivas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Inakkuruvi
- Singer : P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kaarani Raavilen
- Singer : Chorus, Punitha, Kamala | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kannaadiyaattil
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : V Dakshinamoorthy
- Varoo Varoo Munnil
- Singer : AP Komala | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kunkumathin Pottukuthi
- Singer : Jikki (PG Krishnaveni) | Lyrics : P Bhaskaran | Music : V Dakshinamoorthy
- Moovaandan Maavile
- Singer : P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Onnaaman Kunnilinnale
- Singer : P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy