കാലം വല്ലാത്ത കാലമല്ലോ ...
ചിത്രം | മിന്നല്‍ പടയാളി (1959) |
ചലച്ചിത്ര സംവിധാനം | ജി വിശ്വനാഥ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ആലാപനം | മൈഥിലി |
വരികള്‍
Added by maathachan@gmail.com on November 2, 2008kalam vallatha kalamallo dharmam kaninaakanillatha kalamallo naasam perukum neramallo nadhanillakkaalamaoo naadake karavaalane naattil raaja kazhivutta raja maalore karunayillatha raajavin pooja janadharmamo kaapadyamanu raja papikalkkanu pooja kaimanikkaarke preethi kanmashiyanu neethi asrayamilla aalambamilla paadaayallo pouranmaarkkake parayuvaanaalilla innattil poruvin poruvin aayiramaay poraduvin udayonillallo nattil unnanilla naattil naalore uduthuniyilla uriyariyilla pasimattuvaan (karavaalaane..) arikale ..akramikale pathitare..papikale parakramasalikale ningalthan nenchin karavalane naattil raja kazhivulla raja karunathan moorthi-rajavin pooja janadharmame (karavaalaane..) ---------------------------------- Added by devi pillai on December 10, 2009 കാലം വല്ലാത്ത കാലമല്ലോ ധര്‍മ്മം കണികാണാനില്ലാത്ത കാലമല്ലോ നാശം പെരുകും നേരമല്ലോ നാഥനില്ലാക്കാലമല്ലോ നാടാകെ കരവാളണെ നാട്ടില്‍ രാജാ കഴിവുറ്റ രാജാ മാളോരെ കരുണയില്ലാത്ത രാജാവിന്‍ പൂജ ജനധര്‍മ്മമോ കാപട്യമാണു രാജാ പാപികള്‍ക്കാണു പൂജാ കൈമണിക്കാര്‍ക്ക് പ്രീതി കണ്മഷിയാണ് നീതി ആശ്രയമില്ല ആലംബമില്ല പാടായല്ലോ പൌരന്മാര്‍ക്ക് പറയുവാനാളില്ല ഇന്നാട്ടില്‍ പോരുവിന്‍ പോരുവിന്‍ ആയിരമായ് പോരാടുവിന്‍ ഉടയോനില്ലല്ലോ നാട്ടില്‍ മാളോരെ ഉടുതുണിയില്ല ഉരിയരിയില്ല പശിമാറ്റുവാന്‍ അരികളേ അക്രമികളേ പതിതരേ പാപികളേ പരാക്രമശാലികളേ നിങ്ങള്‍തന്‍ നെഞ്ചിന്‍ കരവാളാനെ നാട്ടില്‍ രാജ കഴിവുള്ള രാജ കരുണതന്‍ മൂര്‍ത്തി രാജാവിന്‍ പൂജ ജനധര്‍മ്മമേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാക്കുയിലേ
- ആലാപനം : എസ് ജാനകി, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ശംഭോ രുദ്രമഹാദേവാ
- ആലാപനം : മൈഥിലി, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ആരാരു വരും അമ്മ പോലെ
- ആലാപനം : എ പി കോമള | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍
- കാട്ടിലെ പൂവിനു കാമുകൻ
- ആലാപനം : കുമരേശന്‍, മൈഥിലി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- നേരം പുലർന്നു
- ആലാപനം : പി ബി ശ്രീനിവാസ്, കുമരേശന്‍ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വളയിട്ട കൊച്ചു കൈകളേ
- ആലാപനം : എസ് ജാനകി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പൂവനമേ പുതുവമേ
- ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍, എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)