ആറ്റിന്‍കരയോരത്ത് ...
ചിത്രം | മിഴി (2013) |
ചലച്ചിത്ര സംവിധാനം | തേജസ് പെരുമണ്ണ |
ഗാനരചന | ശ്രീവർമ്മ പരവെനത്ത് |
സംഗീതം | ഗൌരി |
ആലാപനം | ഹരികൃഷ്ണ |
വരികള്‍
Lyrics submitted by: Sandhya Prakash Aa....aa....aa...... aattinkarayorathu melaappin manamulla pachappinazhakulla kadavu(2) koottuvilikkuvaan koottukaarilla paadiyanayuvaan pranayini illaa munnottumathram ozhukunnoraruvee kanavin thoppine punarunnoraruvee aattinkarayorathu melaappin manamulla pachappinazhakulla kadavu Aa..aa.....aa...... thambraakkanmaarannu neeraadiya kadavu menayariyaathe unarthiya kadavu aazhathin chinthayum sandhyathan kulirum maarathadakkippidichoru kadavu (2) aattinkarayorathu melaappin manamulla pachappinazhakulla kadavu (2) Aa....aa...aa theerapparappine aniyichorukki kunjaattakkuruviye poonkuyilaakki viriyaan paranjathu sindhooramaakki marakkaatha manassinte jeevanaam kadavu (2) aattinkarayorathu melaappin manamulla pacahappinazhakulla kadavu(2) Pachappinazhakulla kadavu Pachappinazhakulla kadavu Aa...... | വരികള്‍ ചേര്‍ത്തത്: ജയന് കുറുവത്ത് ആ ആ ആ ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള പച്ചപ്പിനഴകുള്ള കടവ് (2 ) കൂട്ടുവിളിക്കുവാൻ കൂട്ടുകാരില്ല പാടിയണയുവാൻ പ്രണയിനി ഇല്ല മുന്നോട്ടു മാത്രം ഒഴുകുന്നൊരരുവി കനവിൻ തോപ്പിനെ പുണരുന്നൊരരുവി ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള പച്ചപ്പിനഴകുള്ള കടവ് ആ ആ ആ തമ്പ്രാക്കന്മാരന്നു് നീരാടിയ കടവ് മെനയറിയാതെ ഉണർത്തിയ കടവ് ആഴത്തിൻ ചിന്തയും സന്ധ്യതൻ കുളിരും മാറത്തടക്കിപ്പിടിച്ചോരു കടവ് (2 ) ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള പച്ചപ്പിനഴകുള്ള കടവ് (2 ) ആ ആ ആ തീരപ്പരപ്പിനെ അണിയിച്ചൊരുക്കി കുഞ്ഞാറ്റക്കുരുവിയെ പൂങ്കുയിലാക്കി വിരിയാൻ പറഞ്ഞത് സിന്ദൂരമാക്കി മറക്കാത്ത മനസ്സിന്റെ ജീവനാം കടവ് (2) ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള പച്ചപ്പിനഴകുള്ള കടവ് (2) പച്ചപ്പിനഴകുള്ള കടവ് പച്ചപ്പിനഴകുള്ള കടവ് ആ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രണയമാം
- ആലാപനം : ഹരികൃഷ്ണ | രചന : ശ്രീവർമ്മ പരവെനത്ത് | സംഗീതം : സുനില്‍ ലാല്‍
- വന്നു വന്നു ഇന്നാണ്
- ആലാപനം : കെ എസ് ചിത്ര | രചന : പ്രജിത മോഹന്‍ദാസ് | സംഗീതം : അസിം സൂഫി
- വന്നു വന്നു ഇന്നാണ്
- ആലാപനം : അജയന് | രചന : പ്രജിത മോഹന്‍ദാസ് | സംഗീതം : അസിം സൂഫി
- പ്രഭാതമാകുന്ന
- ആലാപനം : അശ്വതി വിജയൻ | രചന : ശ്രീവർമ്മ പരവെനത്ത് | സംഗീതം : സുനില്‍ ലാല്‍
- പ്രഭാതമാകുന്ന
- ആലാപനം : ഹരികൃഷ്ണ | രചന : ശ്രീവർമ്മ പരവെനത്ത് | സംഗീതം : സുനില്‍ ലാല്‍
- ഗന്ധര്‍വ്വനേ നിന് മോഹനരൂപം
- ആലാപനം : കെ എസ് ചിത്ര | രചന : പ്രജിത മോഹന്‍ദാസ് , സുധീര്‍ അമ്പലപ്പാട് , ശ്രീവർമ്മ പരവെനത്ത് | സംഗീതം : അസിം സൂഫി, സുനില്‍ ലാല്‍
- ദേവാംഗനേ
- ആലാപനം : കെ ജെ യേശുദാസ് | രചന : സുധീര്‍ അമ്പലപ്പാട് | സംഗീതം : അസിം സൂഫി