View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജോണീ മോനേ ...

ചിത്രംഎബിസിഡി (2013)
ചലച്ചിത്ര സംവിധാനംമാര്‍ട്ടിന്‍ പ്രക്കാട്ട്
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഗോപി സുന്ദര്‍
ആലാപനംദുല്ഖര്‍ സല്‍മാന്‍, അന്ന കാതറീന

വരികള്‍

Lyrics submitted by: Dips Gags

Johny mone Johny
You are my cunning bunny
Johny mone Johny
Why you won't lend some money?

Pappaa bharanam vendappaa
ithu New York life entappaa
We are New York boys pappa
Sorry pappa (2)
(Johny..)

Enthathishayame daivatthin sneham
ethra manoharame!
athu chinthayiladangaan
sindu samaanamaay
santhatham kaanunnu njaan
enthathishayame daivatthin sneham
ethra manoharame!}

Vinnil melle melle muttham veykkum
ente New York oo New York
njaanum enno enno nintethaayi
ente New York oo New York

Minnum nin, kannaale, nee aare thedunnuu?
vannetthaanunTo veenTum aaro aaro?
Oh Johny oh Johny
You are crazy you are freaky
New Yorkil minnippaayum ABCD
(pappa..)
(Johny..)

Twinkle twinkle thaaram chaayanetthum
ente New York oo New York
Ormmappoovil maayathennum minnum
Saintly dew drop oo New York

Neeyaaro njaanaaro
ooretho peretho
chodikkillaarum aarum nero nero

Oh Johny oh Johny mohatthin thereri
ennennum engottaanee Magic journey?
(pappa..)
വരികള്‍ ചേര്‍ത്തത്: Dips Gags

ജോണീ മോനെ ജോണീ
You are my cunning bunny
ജോണീ മോനെ ജോണീ
Why you won’t lend some money?

പപ്പാ ഭരണം വേണ്ടപ്പാ
ഇതു New York life എന്റപ്പാ
We are New York boys pappa
Sorry pappa (2)
(ജോണീ..)

{എന്തതിശയമെ ദൈവത്തിൻ സ്നേഹം
എത്ര മനോഹരമെ!
അതു ചിന്തയിലടങ്ങാൻ
സിന്ദു സമാനമായ്
സന്തതം കാണുന്നു ഞാൻ
എന്തതിശയമെ ദൈവത്തിൻ സ്നേഹം
എത്ര മനോഹരമെ!}

വിണ്ണിൽ മെല്ലെ മെല്ലെ മുത്തം വെയ്ക്കും
എന്റെ New York ഓ New York
ഞാനും എന്നൊ എന്നൊ നിന്റേതായി
എന്റെ New York ഓ New York

മിന്നും നിൻ, കണ്ണാലെ, നീ ആരെ തേടുന്നൂ?
വന്നെത്താനുണ്ടൊ വീണ്ടും ആരൊ ആരൊ?
ഒ ജോണീ ഒ ജോണീ
You are crazy you are freaky
New York ൽ മിന്നിപ്പായും ABCD
(പപ്പ..)
(ജോണീ..)

Twinkle twinkle താരം ചായാനെത്തും
എന്റെ New York ഓ New York
ഓർമ്മപ്പൂവിൽ മായാതെന്നും മിന്നും
Saintly dew drop oo Newyork

നീയാരൊ ഞാനാരൊ?
ഊരെതൊ പേരേതൊ?
ചോദിക്കില്ലാരും ആരും നേരൊ നേരൊ

ഒ ജോണീ ഒ ജോണീ മോഹത്തിൻ തേരേറി
എന്നെന്നും എങ്ങോട്ടാണീ Magic journey?
(പപ്പ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാനം
ആലാപനം : ഗോപി സുന്ദര്‍, അന്ന കാതറീന   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ശിവനേ
ആലാപനം : ഗോപി സുന്ദര്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍