View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaadu Poothe Kanavu Poothe ...

MovieEzhaamathe Varavu (2013)
Movie DirectorHariharan
LyricsHariharan
MusicHariharan
SingersKS Chithra

Lyrics

Lyrics submitted by: Dr. Susie Pazhavarical

Kaadu poothe ..... kanavu poothe .....

Kaadu poothe kanavu poothe
kaananappoonchola poothe
kaadu poothe kanavu poothe
kaananappoonchola poothe
karalile poomulla poothe ...

Kaanana mohana kanyakal neeraadum
kanmadappuzhayoram ... Aa ...
kaadu poothe kanavu poothe
kaananappoonchola poothe
kunjaattakkili vaalan painkili
koodu koottum theeram
pedamaanirangunna vallikkudilinullil
odiyolikkaan moham
paalappoo vitharunna pachappulmethayil
veenumayangaan moham
oru swappanam kaanaan moham... moham...
(kaadu poothe)

Ezhilam paalakal chaamaram veeshunno-
rezhazhakulloree mannil ... Aa...
ezhilam paalakal chaamaram veeshunno-
rezhazhakulloree mannil
kaarthikanaalile kottolakkaavile
theyyam kurikkunna naalil
aayiramaayiram nakshathrathiri vachu
deepam koluthaan moham
pullothippennungal paadikkalikkunna
thottam kelkkaan moham
koode paadaanaadaan moham ... moham ...
(Kaadu poothe)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാട് പൂത്തേ ..... കനവ്‌ പൂത്തേ

കാട് പൂത്തേ കനവ് പൂത്തേ
കാനനപ്പൂഞ്ചോല പൂത്തേ
കാട് പൂത്തേ കനവ് പൂത്തേ
കാനനപ്പൂഞ്ചോല പൂത്തേ
കരളിലെ പൂമുല്ല പൂത്തേ ....

കാനന മോഹന കന്യകൾ നീരാടും
കന്മദപ്പുഴയോരം ... ആ ...
കാട് പൂത്തേ കനവ് പൂത്തേ
കാനനപ്പൂഞ്ചോല പൂത്തേ
കുഞ്ഞാറ്റക്കിളി വാലൻ പൈങ്കിളി
കൂടു കൂട്ടും തീരം
പേടമാനിറങ്ങുന്ന വള്ളിക്കുടിലിനുള്ളിൽ
ഓടിയൊളിക്കാൻ മോഹം
പാലപ്പൂ വിതറുന്ന പച്ചപ്പുൽ മെത്തയിൽ
വീണു മയങ്ങാൻ മോഹം
ഒരു സ്വപ്പനം കാണാൻ മോഹം ... മോഹം...
(കാട് പൂത്തേ)

ഏഴിലം പാലകൾ ചാമരം വീശുന്നൊ-
രേഴഴകുള്ളൊരീ മണ്ണിൽ ...ആ ...
ഏഴിലം പാലകൾ ചാമരം വീശുന്നൊ-
രേഴഴകുള്ളൊരീ മണ്ണിൽ
കാർത്തിക നാളിലെ കോട്ടോലക്കാവിലെ
തെയ്യം കുറിക്കുന്ന നാളിൽ
ആയിരമായിരം നക്ഷത്രത്തിരി വച്ചു
ദീപം കൊളുത്താൻ മോഹം
പുള്ളോത്തിപ്പെണ്ണുങ്ങൾ പാടിക്കളിക്കുന്ന
തോറ്റം കേൾക്കാൻ മോഹം
കൂടെ പാടാനാടാൻ മോഹം ... മോഹം ...
(കാട് പൂത്തേ)


Other Songs in this movie

Ee Nilaavin Smrithiyiloorum
Singer : KJ Yesudas   |   Lyrics : Hariharan   |   Music : Hariharan
Chandanam Manakkunna
Singer : Unni Menon   |   Lyrics : Hariharan   |   Music : Hariharan
Kuppivala Muthu Chippivala
Singer : Vijitha   |   Lyrics : Hariharan   |   Music : Hariharan