View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെയിൽ കായും കുന്നിൻ ...

ചിത്രംചേനപ്പറമ്പിലെ ആനക്കാര്യം (1998)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി, റഹീം പൂവാട്ടുപറമ്പ്
സംഗീതംവില്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

വെയില്‍ ചായും കുന്നിന്‍ താഴ്വരയില്‍
വെള്ളാമ്പലിന്‍ പൂമ്പൊയ്കയില്‍
മഞ്ഞു വീണൂ....
മുളം കാടിന്‍ കാണാച്ചില്ലകളില്‍
പൂവാലിലച്ചെങ്ങാലികള്‍ കൂടണഞ്ഞൂ...

അഴകണിയും കാട്ടില്‍
മഴനനയും കൂട്ടില്‍....
ഒരു പൊന്ശാളരിക തപസ്സിരുന്നു
ഇണക്കിളിയെ കാത്തിരുന്നു....
തിനയും തേനും തിരഞ്ഞു വരും
കുയില്ക്കിുളിയെ കാത്തിരുന്നു....
വെയില്‍ ചായും കുന്നിന്‍ താഴ്വരയില്‍
വെള്ളാമ്പലിന്‍ പൂമ്പൊയ്കയില്‍
മഞ്ഞു വീണൂ....

പവിഴ നിലാ കാറ്റിൽ
കരള്‍ നിറയും പാട്ടില്‍...
ഒരു വെൺമഞ്ചലില്‍ ഇറങ്ങി വന്നു
അരികിലവള്‍ ചേര്ന്നി രുന്നു...
ഹൃദയം മുഴുവന്‍ പങ്കുവെച്ചു
ഈറന്‍ മൗനം പങ്കുവെച്ചു....

വെയില്‍ ചായും കുന്നിന്‍ താഴ്വരയില്‍
വെള്ളാമ്പലിന്‍ പൂമ്പൊയ്കയില്‍
മഞ്ഞു വീണൂ....
മുളം കാടിന്‍ കാണാച്ചില്ലകളില്‍
പൂവാലിലച്ചെങ്ങാലികള്‍ കൂടണഞ്ഞൂ...
ങൂഹുഹൂം.....ലാലലാലാ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പനിനീർ പൊയ്കകൾ മിഴികളിൽ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി, റഹീം പൂവാട്ടുപറമ്പ്   |   സംഗീതം : വില്‍സണ്‍
കാണാത്തിങ്കൾ പൊട്ടും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി, റഹീം പൂവാട്ടുപറമ്പ്   |   സംഗീതം : വില്‍സണ്‍
തേരി പ്യാരി പ്യാരി
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി, റഹീം പൂവാട്ടുപറമ്പ്   |   സംഗീതം : വില്‍സണ്‍